Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനന്ദന്‍ വധം: മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:40 pm IST
in Kerala

ആനന്ദന്റെ മൃതദേഹത്തിനരികില്‍ ഹൃദയം തകര്‍ന്ന് വിലപിക്കുന്ന അമ്മ അംബിക

ഗുരുവായൂര്‍: ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ ആനന്ദന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു.ബ്രഹ്മകുളം സ്വദേശികളായ പുതുവീട്ടില്‍ ഫായിസ്(25)നമ്പറമ്പത്ത് ജിതേഷ്(22),മന്നീക്കര അരീക്കര കാര്‍ത്തിക്(26)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്.

കാര്‍ത്തികിനെ മുഖം മറച്ച് ചൊവ്വാഴ്ച നെന്‍മിനിയില്‍ തെളിവെടുപ്പിനെത്തിച്ചു നെന്‍മിനി മനപ്പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും വടിവാള്‍,വെട്ടുകത്തി,പൈപ്പ് എന്നിവ പോലീസ് കണ്ടെടുത്തു.അവ മണ്ണില്‍ പൂഴ്ന്നുകിടക്കുകയായിരുന്നു.വാളില്‍ രക്തക്കറയുണ്ട്.

കൃത്യം നടത്തിയശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും ആയുധങ്ങള്‍ മനപ്പറമ്പിന്റെ മതിലിനുമുകളിലൂടെ അകത്തേയക്ക് വലിച്ചെറിഞ്ഞെന്നും പറയുന്നു.ആയുധങ്ങള്‍ കണ്ടെടുത്തശേഷം പ്രതിയുമായി പോലീസ് ഒരുമണിക്കൂറോളം തെളിവെടുപ്പു നടത്തി മൊഴികള്‍ രേഖപ്പെടുത്തി.

തുടര്‍ന്ന് പ്രതിയെ പാവറട്ടിക്കടുത്തുള്ള പെരിങ്ങാട്,തിരുനെല്ലൂര്‍ ഭാഗത്തേയ്‌ക്ക് കൊണ്ടുപോയും തെളിവെടുപ്പു നടത്തി. ഗൂഢാലോചന അവിടെ വെച്ച് നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.പിന്നീട് പ്രതിയെ തൃത്തല്ലൂരിലേക്ക് തെളിവെടുപ്പിനു കൊണ്ടുപോയി.കൊല നടത്തിയശേഷം പ്രതികള്‍ ബൈക്കില്‍ തൃത്തല്ലൂരിലേക്കാണ് പോയത്.അവിടെ ബൈക്ക് കേടായപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചു.

ഗുരുവായൂര്‍,പേരാംമംഗലം സി.ഐ.മാരായ ഇ.ബാലകൃഷ്ണന്‍,സുനില്‍ദാസ്,ഇ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.വധം നടന്ന സ്ഥലത്ത് ്ആളുകള്‍ തടിച്ചുകൂടിയെങ്കിലും പ്രതിയെ അവിടെ ഇറക്കാതെ ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്കാണ് കൊണ്ടുപോയത്.തിരിച്ചുവരുമ്പോഴും പ്രതിയെ സംഭവസ്ഥലത്ത് ഇറക്കി തെളിവെടുത്തില്ല.

കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.ആനന്ദന്‍ ബൈക്കില്‍ ആ വഴി വരുന്നുണ്ടെന്ന് മൊബൈലില്‍ കൃത്യമായ സൂചന അക്രമികള്‍ക്ക് നല്‍കിയവരെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

ഞായറാഴ്ച ഉച്ചയ്‌ക്കാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെന്‍മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ അംബികയുടെ മകനായ ആനന്ദന്‍(28) വെട്ടേറ്റ് മരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍, തിരിച്ചറിഞ്ഞൃ ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

പുതിയ വാര്‍ത്തകള്‍

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.