Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോണിക്കുപ്പ-കോഴിക്കോട് റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:06 pm IST
in Wayanad

മാനന്തവാടി: രാത്രിയാാത്രാ നിരോധനത്തിനും, താമരശേരി ചുരത്തിലെ പതിവ് ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമായി ഗോണിക്കുപ്പ-കുട്ട-മാനന്തവാടി-കുറ്റിയാടി-കോഴിക്കോട് റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന് മാനന്തവാടി വികസന സമിതി നടത്തിയ ജനകീയ കൂട്ടായ്‌മ ആവശ്യപ്പെട്ടു. ഗോണിക്കുപ്പ-കുട്ട-മാനന്തവാടി റോഡില്‍ നിലവില്‍ രാത്രിയാത്രാ നിരോധനം ബാധകമല്ല. ഈ പാത വികസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണ്. കേരള-കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്തമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പാത ദേശീയ പാതയായി ഉയര്‍ത്തണം. മാനന്തവാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുതകുന്ന വിധം ഗതാഗതസംവിധാനം പുന:ക്രമീകരിക്കണം.

താമരശേരി ചുരത്തിലെ പതിവ് ഗതാഗതക്കുരുക്കിന് പരിഹാരമായി പക്രംതളം ചുരം വഴി കോഴിക്കോടേക്കുളള റോഡും ദേശീയ പാതയുടെ ഭാഗമാക്കണം. വയനാട് ചുരത്തിലെ ഗതാഗതതടസ്സം തുടര്‍ക്കഥയാണ്. പല ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതം തടസ്സം പതിവാകുന്നു.

രണ്ടാഴ്‌ച്ച മുന്‍പ് ഏഴാംവളവില്‍ കാര്‍ കത്തിയതോടെ അരികില്ലാതെ കുഴിയില്‍ക്കൂടി എടുക്കേണ്ടിവന്ന സ്‌കാനിയ ബസ് കുടുങ്ങിയതോടെ അഞ്ച് മണിക്കൂറാണ് ഗതാഗതം തടസ്സപ്പെട്ടത്. പരീക്ഷയെഴുതാനായി ചുരമിറങ്ങിയവരും പ്രതികളുമായി കോടതിയിലേക്ക് പോകേണ്ട നിയമപാലകരും ആശുപത്രി, വിവാഹ ആവശ്യങ്ങള്‍ക്കുള്ളവരുമെല്ലാം അടിവാരംവരെ ഇറങ്ങിനടന്നു. ചെറിയ കാറുകള്‍ നിയന്ത്രണമില്ലാതെ പാഞ്ഞതും വന്‍ ഗതാഗതതടസ്സത്തിന് കാരണമായി. തൊട്ടടുത്ത ദിവസം കര്‍ണാടക കെഎസ്ആര്‍ടിസി ആക്‌സില്‍ പൊട്ടി വളവില്‍ കുടുങ്ങിയതും നൂറ്കണക്കിന് യാത്രക്കാര്‍ക്ക് വിനയായി. മണ്‍സൂണ്‍കാലത്ത് മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഗതാഗതതടസ്സം പതിവാണ്. ചുരംമുടിപിന്നുകളിലെ വന്‍ ഗര്‍ത്തങ്ങളാണ് പകുതി കാരണം. ബദല്‍പാതയില്ലാത്തതിനാല്‍ വാഹനങ്ങള്‍ ചുരത്തില്‍തന്നെ മണിക്കൂറുകളോളം കുടുങ്ങികിടക്കുക പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.