Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുബൈയില്‍ തുരങ്കം നിര്‍മ്മിച്ച് ബാങ്ക് കൊള്ള; കവര്‍ന്നത് ഒന്നരക്കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 06:57 pm IST
in India

മുംബൈ: ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയില്‍ മുംബൈയില്‍ ബാങ്ക് കവര്‍ച്ച. സമീപത്തെ കടയില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കം നിര്‍മ്മിച്ച് ലോക്കറുകള്‍ തകര്‍ത്ത് കവര്‍ന്നത് ഏകദേശം 1.5 കോടി രൂപയുടെ ഉരുപ്പടികള്‍. നവിമുംബൈയിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് കവര്‍ച്ച.

തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ മാനേജരാണ് വിവരം അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായത് സംഘത്തിന് സൗകര്യമായി. 40 അടി നീളത്തില്‍ മൂന്നടി വീതിയില്‍ തുരങ്കം നിര്‍മ്മിച്ചാണ് കവര്‍ച്ച. വെള്ളിയാഴ്ച രാത്രി മുതല്‍ സംഘം ശ്രമം തുടങ്ങിയെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ കടയില്‍ നിന്ന് കെട്ടിടത്തിന്റെ അടിത്തറയ്‌ക്ക് അഞ്ചടി താഴെയായാണ് തുരങ്കം നിര്‍മിച്ചത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്‌ക്കു പിന്നിലെന്ന് കരുതുന്നു. ഇവര്‍ ഉള്‍പ്പെട്ട സമാന രീതിയിലുള്ള ജ്വല്ലറി കവര്‍ച്ച മേയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നഗരത്തിലെ ഭക്തി റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലാണ് ബാങ്ക് അടക്കം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മുകളില്‍ ഫ്‌ളാറ്റുകള്‍. താഴത്തെ ഒന്നു മുതല്‍ നാലു വരെ കടകളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു. ഏഴാം നമ്പറിലെ ബാലാജി സ്റ്റോറിനു താഴെ നിന്നാണ് തുരങ്കം തുടങ്ങുന്നത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള ജെന ബച്ചന്‍ പ്രസാദാണ് ഈ കട വാടകയ്‌ക്കെടുത്തത്. ചികിത്സയ്‌ക്കായി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സപ്തംബറില്‍ ഇയാള്‍ കട അടച്ചു. നോക്കാനായി രണ്ടു പേരെ ഏല്‍പ്പിച്ചു. സംഘത്തില്‍ ഒന്നിലധികം പേരുണ്ടായിരുന്നെന്നും രാത്രിയിലാണ് തുരങ്കം നിര്‍മിച്ചതെന്നും എസിപി കിരണ്‍ പാട്ടീല്‍ പറഞ്ഞു.

ഫ്‌ളാറ്റിലെ താമസക്കാരോ, സമീപത്തുണ്ടായിരുന്ന സുരക്ഷാ ഏജന്‍സിയിലുള്ളവരോ വിവരം അറിഞ്ഞില്ല. തുരങ്കം നിര്‍മിക്കുമ്പോളുള്ള അവശിഷ്ടങ്ങള്‍ സമീപത്തെ ഒഴിഞ്ഞ മൈതാനത്ത് നിക്ഷേപിക്കുകയായിരുന്നു. ഇതും ആരും ശ്രദ്ധിച്ചില്ല, എസിപി പറഞ്ഞു. എട്ട് ടണ്‍ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തി.

അതേസമയം, ബാങ്കിന്റെ പ്രധാന ലോക്കര്‍ തകര്‍ത്തിട്ടില്ല. വിവരമറിഞ്ഞ് ഉപയോക്താക്കള്‍ ബാങ്കിനു മുന്നിലെത്തി ബഹളം വച്ചു. അന്വേഷണത്തിന് പോലീസിന്റെ ആറ് സംഘങ്ങളെ നിയോഗിച്ചു. ക്രൈംബ്രാഞ്ചും അന്വേഷിക്കമെന്ന് ഡിസിപി (സോണ്‍ ഒന്ന്) സുധാകര്‍ പതാരെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.