Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അല്‍ഷിഫയിലെ റെയ്ഡ് അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:33 pm IST
in Ernakulam

കൊച്ചി: വ്യാജ ചികിത്സയിലൂടെ വിവാദമായ ഇടപ്പള്ളി അല്‍ഷിഫ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്താനുള്ള നീക്കം അട്ടിമറിക്കപ്പെടുന്നു. മൂന്ന് ദിവസം മുമ്പ് വിദഗ്ധ സംഘമെത്തി പരിശോധന നടത്തേണ്ടതായിരുന്നു. വ്യാജ ചികിത്സയ്‌ക്കും സര്‍ജ്ജറിക്കും ഉപയോഗിച്ച ഉപകരണങ്ങളും ഓപ്പറേഷന്‍ തീയേറ്ററും പരിശോധിക്കുന്നതിനാണ് വിദഗ്ധ സര്‍ജ്ജന്മാരുടെ സേവനം എളമക്കര പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മൂന്ന് ദിവസം പിന്നിട്ടിടും ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു ശിശുരോഗ വിദഗ്ദധനെയാണ് പരിശോധനയ്‌ക്ക് അയച്ച് വിഷയത്തിന്റെ ഗൗരവം കുറച്ചുകാട്ടാന്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയില്‍ പോലീസിനും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വിഷയത്തില്‍ കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയില്ല.

അല്‍ഷിഫ ആശുപത്രിയ്‌ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എളമക്കര പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസ്. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് മെഡിക്കല്‍ ഉപകരണങ്ങളും മറ്റും പരിശോധിക്കുന്നത്. ആശുപത്രി ഉടമയായ ഡോ. ഷാജഹാന്‍ യൂസഫിനെ തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ചികിത്സയ്‌ക്കുള്ള അംഗീകൃത രേഖകള്‍ ഡോക്ടര്‍ക്ക് ഇല്ലെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്.

അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഷാജഹാനെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍, ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ പുലര്‍ത്തുന്ന നിസ്സംഗ്ഗതയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 1992ല്‍ എസ്. എസ്. എല്‍.സി പാസായ ഷാജഹാന്‍ 1987 ല്‍ ഹോമിയോ ചികിത്സയില്‍ ബിരുദം നേടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പൊരുത്തക്കേടുകള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന്‍ ഇനിയും തയ്യാറായിട്ടില്ല. വ്യാജരേഖ ചമച്ച് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വം നേടിയതിനെതിരെ കൗണ്‍സില്‍ രജിസ്ട്രാര്‍ ഡി. ജി. പിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയതോടെയാണ് വ്യാജ ചികിത്സയ്‌ക്കെതിരെ നടപടിയുണ്ടായത്. മൂലക്കുരു, ഫിസ്റ്റുല എന്നിവയ്‌ക്ക് ആധുനിക ചികിത്സ വാഗ്ദാനം ചെയ്താണ് ഡോക്ടര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സ നടത്തിയ ഒട്ടേറെ രോഗികള്‍ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ട് ഇപ്പോഴും ചികിത്സയിലാണ്. പരിശോധനയുടെ കാര്യത്തില്‍ ഇന്ന് വകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് എളമക്കര എസ് ഐ പ്രജീഷ് പറഞ്ഞു.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

News

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

Kerala

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.