Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പാല്‍വെളിച്ചത്ത് കാട്ടാനശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:33 pm IST
inWayanad

മാനന്തവാടി: പാല്‍വെളിച്ചത്ത് കാട്ടാനശല്യം രൂക്ഷം. പാല്‍വെളിച്ചം, കൂടല്‍ക്കടവ്, പയ്യംപള്ളി, ചാലിഗദ്ദ പ്രദേശങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കുറുവ ദ്വീപില്‍ നിന്ന് പുഴമുറിച്ച് കടന്നാണ് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. വന്യമൃഗങ്ങള്‍ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപ വനംവകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുണ്ട്.

കുറുവദ്വീപില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചാരിച്ച് എടവക ഗ്രാമപഞ്ചായത്തിലെ കമ്മന. കരിന്തിരിക്കടവ്, കൊയിലേരി, പുതിയിടം പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കൃഷി നശിപ്പിക്കുകയും മനുഷ്യരെ അക്രമിക്കുകയും ചെയ്യുന്നു.

പയ്യംപള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ ആഗസ്റ്റില്‍ കാട്ടാനയുടെ അക്രമത്തി ല്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. രണ്ട്‌വര്‍ഷം മുമ്പ് കമ്മനയില്‍ കാട്ടാനയുടെ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കുറുവയ്‌ക്കുസമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി മടങ്ങുന്നതിനിടയില്‍ പാല്‍വെളിച്ചം പാറയക്കല്‍ ശശി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരിന്നു. ഇത് വന്‍ ജന രോക്ഷത്തിനും വനപാലകരെ നാട്ടുകാര്‍ തടഞ്ഞ് വെയ്‌ക്കുന്നതിനും സംഘര്‍ഷത്തിനും ഇടയാക്കി.

കുറുവ ദ്വീപില്‍നിന്ന് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയുന്നതിന് മുമ്പ് വനംവകുപ്പ് ലക്ഷങ്ങള്‍ മുടക്കി കുടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ ഇലട്രിക്ക് പെന്‍സിംഗ് സ്ഥാപിച്ചിരുന്നു. ഇത് നിര്‍മ്മാണത്തിലെ അപാകതയും സംരക്ഷണമില്ലത്തതുകൊണ്ടും ഒരു വര്‍ഷത്തിനകം നശിച്ചു. ഇതിന് പരിഹാരമായി കോടികള്‍ മുടക്കി കുറുവ ദ്വീപില്‍ നിന്നും പുഴ മുറിച്ച് കടന്ന് ജനവാസകേന്ദ്രങ്ങളില്‍ ആനകള്‍ എത്തുന്നത് തടയാന്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് തിരുമാനമായത്. ഇതിനുള്ള നടപടിക്രമങ്ങള്‍ വനംവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. കുറുവ ദ്വീപില്‍ നിയന്ത്രണമില്ലതെ ജനങ്ങള്‍ പ്രവേശിക്കുന്നതോടെ ആന വിണ്ടും ജനവാസ കേന്ദ്രത്തിലെത്തുമെന്ന അശങ്കയുമുണ്ട്.

കുറുവയുടെ പരിസര പ്രദേശമായ ബാവലി, പാല്‍വെളിച്ചം, ചാലിഗദ്ദ, കുടല്‍ക്കടവ്, പാക്കം, ചെറിയമല എന്നിവടങ്ങളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ താല്‍കാലികമായി നിര്‍മ്മിച്ച ഏറുമാടങ്ങളില്‍ ജീവന്‍ പണയം വെച്ചാണ് കൊടും തണപ്പിനെയും അതിജീവിച്ച് ഉറക്കംമുടക്കി കത്തിരിക്കുന്നത്. എത്രയുംപെട്ടന്ന് റെയില്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചാല്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഭീഷണിയില്ലതെ കൃഷിയിറക്കന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.വന്യമൃഗങ്ങളുടെ അക്രമത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മാനന്തവാടി താലുക്കില്‍ മാത്രം 85 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും വനപാലകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടയിട്ടുണ്ട്. മൃഗങ്ങളുടെ അക്രമത്തില്‍ വനം വകുപ്പ് മാനന്തവാടി താലുക്കില്‍ കോടികണക്കിന് രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇനിയും ഈയിനത്തില്‍ ലക്ഷങ്ങള്‍ നല്‍കാനുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.