Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 09:03 pm IST
inTravel

ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠയായുള്ള ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന് കാഞ്ചീപുരത്തേതാണത്രെ. മറ്റു പതിനാലിടങ്ങളില്‍ ഉപദേവതാ സ്ഥാനമുണ്ട്. യമരാജാവിന്റെ മന്ത്രിയെന്നാണല്ലോ ചിത്രഗുപ്തനെ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാവ് ആദിത്യദേവനിലൂടെയാണ് ചിത്രഗുപ്തനെ സൃഷ്ടിച്ചത്. അതുകൊണ്ട് യമരാജാവിന്റെ ഇളയ സഹോദരനാണ് ചിത്രഗുപ്തന്‍. ഇരിക്കുന്ന നിലയിലാണ് പ്രതിഷ്ഠ.

ഒരു കാല്‍ മടക്കിവച്ചിരിക്കുന്നു. തൂക്കിയിട്ട മറ്റേ കാല്‍ താമരപ്പൂവിന് മുകളിലാണ്. ഇടതുകയ്യില്‍ ഓലക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായുള്ള നിലയില്‍ പിടിച്ചിരിക്കുന്നു. വലതുകയ്യില്‍ പേന/ എഴുത്താണി ഉണ്ട്. മനുഷ്യര്‍ ചെയ്യുന്ന നന്മകളും തിന്മകളും എഴുതിവച്ച് കൂട്ടിനോക്കി അവരുടെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേയ്‌ക്കാണോ എന്ന് തീരുമാനിക്കുന്നത് ചിത്രഗുപ്തനാണ്.

നവഗ്രഹങ്ങളില്‍ ഒന്നായ കേതുവിന്റെ അധിദേവതയാണ് ചിത്രഗുപ്തന്‍. കേതുദോഷം ലഘൂകരിക്കാനും ചിത്രഗുപ്തന്‍ സഹായിക്കുന്നു.കാഞ്ചീപുരത്തെ ഒരു പ്രത്യേക വിഭാഗക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ നിയന്ത്രണം. പൂജാദികര്‍മ്മങ്ങളും അഭിഷേകവും എല്ലാം പതിവുണ്ടിവിടെ. പൗര്‍ണമി നാളുകളില്‍ പ്രത്യേക പൂജകളുമുണ്ട്. ഏപ്രില്‍ മാസത്തില്‍ ചിത്രാ പൗര്‍ണമി ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നു ഇവിടെ.

ഉത്സവത്തിനും എഴുന്നള്ളിപ്പിനുമുള്ള പഞ്ചലോഹവിഗ്രഹത്തോടൊപ്പം പത്‌നി കര്‍ണികാംബാളുമുണ്ട്. ഉത്സവമൂര്‍ത്തികള്‍ രണ്ടുപേരും നില്‍ക്കുന്ന നിലയിലാണ്.

കാഞ്ചീപുരം നഗരമധ്യത്തില്‍, ബസ് സ്റ്റാന്റില്‍നിന്ന് അധികം അകലെയല്ലാതെ, റോഡരികിലായിത്തന്നെയാണ് ക്ഷേത്രം. നെല്ലുകാര തെരുവില്‍.മൂന്നുനിലയുള്ള രാജഗോപുരമുണ്ട്. മറ്റൊരു ഐതിഹ്യവും പറഞ്ഞുവരുന്നു. ഭൂമിയില്‍ ധര്‍മ്മം പുലരാനും മനുഷ്യരുടെ സല്‍പ്രവൃത്തികള്‍ എണ്ണപ്പെടുന്നു എന്ന ബോധം സൃഷ്ടിക്കാനും എന്തുവേണമെന്ന് ശിവന്‍ പാര്‍വതിയുമായി ചര്‍ച്ച ചെയ്തു.

അതിനിടെ ഒരു സ്വര്‍ണ്ണത്തകിടില്‍ ശിവന്‍ ഒരു ചിത്രം ആലേഖനം ചെയ്തു. ദേവി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ശിവന്‍ ചിത്രത്തിന് ജീവന്‍ നല്‍കി. മനുഷ്യരുടെ നല്ലതും നല്ലതല്ലാത്തതുമായ ചെയ്തികളുടെ കണക്ക് സൂക്ഷിക്കാനാണ് ശ്രീപരമേശ്വരന്‍ ഇതു ചെയ്തത്. ചിത്രത്തില്‍നിന്നും രൂപംകൊണ്ടതിനാല്‍ ചിത്രഗുപ്തന്‍ എന്ന പേരും പിന്നീട് കിട്ടി. യമദേവന്റെ കണക്കുസൂക്ഷിപ്പുകാരനായി നിയോഗിച്ചു.  ശൈവരും വൈഷ്ണവരും ചിത്രഗുപ്തനെ ആരാധിക്കുന്നതായി കാണാം.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.