Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ- അമേരിക്ക ബന്ധം ഉഭയകക്ഷി സഹകരണത്തിനപ്പുറം വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 07:54 pm IST
in India

മനില: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കേവലം ഉഭയകക്ഷി സഹകരണത്തിനപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യാ ഭൂഖണ്ഡത്തിന്റെ ഭാവിക്കായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഫിലിപ്പിന്‍സില്‍ ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണെന്ന് മോദി വ്യക്തമാക്കിയത്.

ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയുടേയും അമേരിക്കയുടേയും താത്പ്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. അമേരിക്കയുടേയും മറ്റു ലോക രാജ്യങ്ങളുടേയും പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് ഇന്ത്യയുടെ സമീപകാല വളര്‍ച്ചയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസിയാന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് മോദി നന്ദി പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് നിരവധി നല്ല വാര്‍ത്തകളും ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പസഫിക് മേഖലയില്‍ രൂപീകരിച്ച സഖ്യത്തിന്റെ തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും ആസിയാന്‍ ഉച്ചകോടി വേദിയായി. വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് മുന്നേറാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ ചൈനാ കടലിലെ പ്രശ്‌നങ്ങളും പസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം ഒറ്റക്കെട്ടായി നേരിടുന്നതിനും ഇന്ത്യ- അമേരിക്ക രാഷ്‌ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്നും അത് ഇന്ത്യയുടേതാക്കിത്തീര്‍ക്കേണ്ടത് ആഗോള ഇന്ത്യന്‍ സമൂഹത്തിന്റെ കൂടി കര്‍ത്തവ്യമാണെന്നും മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി പറഞ്ഞു. ലോകത്തിന്റെ സമാധാന വാഹകരായ ഇന്ത്യയാണ് ഐക്യരാഷ്‌ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്നത്. മഹാത്മാഗാന്ധിയുടെ മണ്ണായ ഇന്ത്യയില്‍ സമാധാനം സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണെന്നും മോദി പറഞ്ഞു. ഫിലിപ്പിന്‍സിലെ ലോസ് ബാനോസിലെ അന്താരാഷ്‌ട്ര നെല്ലു ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മോദി നെല്‍കൃഷിയിടം തയ്യാറാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടതും ശ്രദ്ധേയമായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.