<div>മാനന്തവാടി: തലപ്പുഴ ഗവ യു പി സ്കൂളില്‍ യു പി വിഭാഗം ജൂനിയര്‍ അറബിക് അധ്യാപക ഒഴിവിലേക്കും, യു പി എസ് എ പ്രൈമറി അധ്യാപക ഒഴിവിലേക്കുമുള്ള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 11 ന് സ്ക്കൂള്‍ ഓഫീസില്‍ നടക്കും</div>