Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:12 pm IST
in Kerala

ജന്മഭൂമി കോട്ടയം എഡിഷന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണത്തിന്റെഉദ്ഘാടനം വൈശാഖ് ആട്ടോസ് ഉടമ കെ. എസ്. വിജയചന്ദ്രനില്‍ നിന്ന് തുക ഏറ്റുവാങ്ങികേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനംനിര്‍വ്വഹിക്കുന്നു. കെ.ബി. ശ്രീകുമാര്‍, എന്‍. ഹരി,ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എം.വി. ഉണ്ണികൃഷ്ണന്‍, എം.എസ്. പത്മനാഭന്‍ എന്നിവര്‍ സമീപം

കോട്ടയം: പത്രനടത്തിപ്പിന് ബുദ്ധിമുട്ടേറിയ കാലയളവില്‍ ജന്മഭൂമിയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നേറാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മഭൂമി കോട്ടയം എഡിഷന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിനുള്ള ധനശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉന്നമനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മോദിസര്‍ക്കാര്‍ അതിവേഗം കാര്യങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഇത് തെളിഞ്ഞുകഴിഞ്ഞു. ലോകത്തൊരിടത്തും ഇതുപോലെയുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ആദ്യം പ്രചരിപ്പിച്ചു. പിന്നീട് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമെന്നായി. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ഇങ്ങനെയൊരു സംഭവംപോലും ഉണ്ടാകാത്തതില്‍ പ്രതിപക്ഷം നിരാശയിലാണ്. മുഴുവന്‍ ജനങ്ങളുടെയും ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം വൈശാഖ് ആട്ടോസ് ഉടമ കെ.എസ്.വിജയചന്ദ്രനില്‍ നിന്നു ഫണ്ട് ഏറ്റുവാങ്ങി കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. മണ്ണാറശാല പ്രത്യേക പതിപ്പ് മന്ദാരദളങ്ങളുടെ വിതരണം വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന് പ്രതി നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ.ഡി.ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളടക്കം സാമൂഹ്യ, സാംസ്‌കാരിക,വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.