Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് ദിവസങ്ങള്‍മാത്രം ,തിരുവല്ല-അമ്പലപ്പുഴപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 08:12 pm IST
in Pathanamthitta

തിരുവല്ല: മണ്ഡലകാലത്തിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നുള്ള അധികൃതരുടെ വാഗ്ദാനം പാഴായി. ചക്കുളത്തുകാവില്‍ പൊങ്കാലയ്‌ക്ക് ദിവസങ്ങള്‍ അവശേഷിക്കെ തിരുവല്ല-അമ്പലപ്പുഴ–സംസ്ഥാനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. റോഡിന്റെ അവസ്ഥ ഇപ്പോഴും ദയനീയമായി തുടരുകയാണ്.

ആയിരക്കണക്കിനു ഭക്തരാണ് ഈ റോഡിനെ ആശ്രയിച്ച് ചക്കുളത്തുകാവ്, തകഴി, അമ്പലപ്പുഴ ക്ഷേത്രങ്ങളിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോകുന്നത്. വര്‍ഷം നാല് കഴിഞ്ഞങ്കിലും നിര്‍മ്മാണത്തിന്റെ ശൈശവത്തില്‍ ഇപ്പോഴും കഴിയുന്ന റോഡ് കുണ്ടും കുഴിയുമായി കാല്‍നട പോലും അസാധ്യമായ നിലയിലാണ്.

നാലു വര്‍ഷത്തിലേറെ അനുഭവിക്കുന്ന ദുരിതത്തിന് ഇക്കുറിയെങ്കിലും പരിഹാരമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ജലവിതരണ വകുപ്പിന്റെ പൈപ്പ് കുഴിച്ചിടുന്നതിനായി മെറ്റല്‍ വിരിച്ചിട്ട് റോഡ് വീണ്ടും കുത്തിയിളക്കി.

പതിനായിരക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ നിരക്കേണ്ടതാണു തകഴി മുതല്‍ പൊടിയാടി വരെയുള്ള റോഡ്. റോഡിന്റെ ഇരുവശങ്ങളിലും നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മാണവും ഇതുവരെയും എങ്ങുമെത്തിയില്ല. ടാറിംങ് ഇളകിക്കിടക്കുന്നതിനാല്‍ ഇവിടെ പൊടി ശല്യവും രൂക്ഷമാണ്. പൊങ്കാലയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനൊ റോഡിന് സമീപത്തുള്ള പുരയിടങ്ങളില്‍ കയറ്റി ഇടുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.

റോഡിന് കുറുകെ 200 മീറ്റര്‍ അകലത്തിലായി നിര്‍മ്മിക്കുന്ന കാനയുടെ നിര്‍മ്മാണവും പലസ്ഥലത്തും മുടങ്ങികിടക്കുകയാണ്. കടപ്രമുതല്‍ പൊടിയാടിവരെയും, നീരേറ്റുപുറം മുതല്‍ എടത്വ- മരിയാപുരം വരെയുള്ള പൈപ്പിടീല്‍ ഇനിയും നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം തലവടി വെളളക്കിണറിനു സമീപം പുതിയ പൈപ്പിടാനായി കുഴിയെടുത്തെങ്കിലും പഴയപൈപ്പ് പൊട്ടി ശുദ്ധജലം റോഡിലേക്ക് ഒഴുകി യാത്ര ദുസ്സഹമായി. പൊട്ടിയ പൈപ്പ് എവിടെയാണെന്ന് അറിയാതെ ഒടുവില്‍ തൊഴിലാളികള്‍ കുഴിമൂടി തടിതപ്പിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഇവിടെ ഇപ്പോഴും വെള്ളം റോഡിലേക്ക് ഒഴുകി കുടിവെള്ളം പാഴാകുകയാണ്.

വാട്ടര്‍ അതോറിറ്റിയുടെ ഈ നിസ്സംഗത പൊങ്കാല സമയത്ത് ഭക്തര്‍ക്ക് ശുദ്ധജലത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മണ്ഡലകാലം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് അധിക വാഹനങ്ങളും ഇതുവഴി കടന്നു പോകും അതോടെ പ്രദേശവാസികളുടെ വാഹന യാത്രയും കാല്‍നടയാത്രയും കൂടുതല്‍ ദുരിതമാകും.

പൊങ്കാലയ്‌ക്കു മുന്‍പ് ടാറിങ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. പൊങ്കാലയ്‌ക്കു മുന്‍പായി എടത്വ മുതല്‍ പൊടിയാടിവരെയുള്ള ഭാഗമെങ്കിലും ടാറിങ് നടത്താന്‍ പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെടണമെന്നാവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.