Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

32 ലക്ഷത്തിന്റെ കള്ളനോട്ടുമായി നാലംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 10:50 pm IST
in Kerala

കോഴിക്കോട്: 32 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലംഗസംഘത്തെ കൊടുവള്ളി പോലീസ് പിടികൂടി. കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറുകള്‍, പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്.

സംഘത്തിലെ കണ്ണിയായ പൂനൂര്‍ പെരിങ്ങളം വയല്‍ പറയരുകണ്ടി വീട്ടില്‍ സാജു (46) ആണ് ആദ്യം പോലീസ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസൂരില്‍ നടത്തിയ പരിശോധനയിലാണ് പൂനൂര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്, കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ മുക്കൂട്ടില്‍ വീട്ടില്‍ ഷിഹാബ്, പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെ പിടികൂടുന്നത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ 2000 രൂപയുടെ 970 കള്ളനോട്ടുകളും 500 രൂപയുടെ 24 കെട്ട് (12 ലക്ഷം) അടക്കം 31,40,000 കള്ളനോട്ടുകള്‍ പിടികൂടി. ഒരു പേപ്പറില്‍ നാല് നോട്ട് പ്രിന്റ് ചെയ്ത 500 രൂപയുടെ 700 പേപ്പറുകള്‍, ആറു പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, ഒരു സ്‌കാനര്‍, സ്‌ക്രീന്‍പ്രിന്റിനുള്ള ഉപകരണം, പ്രിന്റിംഗ് മഷി, പ്രിന്റിംഗ് കളര്‍ കാട്രിഡ്ജ് എന്നിവയും പിടികൂടി.

പ്രതികള്‍ കോഴിക്കോട്, കൊല്ലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായാണ് പോലീസിന് ലഭിക്കുന്ന വിവരം. റിസര്‍വ് ബാങ്ക് എന്ന് സ്‌പെല്ലിംഗ് തെറ്റിച്ചാണ് നോട്ടുകളില്‍ എഴിതിയിരുന്നത്. ഷിഹാബ്, വിപിന്‍, ഗോള്‍ഡ് ജോസഫ് എന്നിവര്‍ നേരത്തെ കള്ളനോട്ട് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.

നവംബര്‍ മൂന്നിന് എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ സാജു നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവിക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാജുവിന്റെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 500 രൂപയുടെ 10 നോട്ടുകള്‍ കണ്ടെത്തി.

സാജുവിനെതിരെ കേസ്സെടുക്കുകയും ഇയാളുടെ കട റെയ്ഡ് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് 50,000 രൂപയുടെ കള്ളനോട്ടുകള്‍ കൂടി കണ്ടെത്തി. സാജുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന കാസര്‍കോട് സ്വദേശി ശിഹാബിനെക്കുറിച്ചും ഇയാള്‍ ബംഗലുരുവിലെ ഹൊസൂരില്‍ നിന്നാണ് കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും മനസ്സിലായത്. തുടര്‍ന്നാണ് പോലീസ് സംഘം ഹൊസൂരിലെത്തി റെയ്ഡ് നടത്തിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.സി. സജീവന്‍, കൊടുവള്ളി സിഐ എന്‍. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ കൊടുവള്ളി എസ്‌ഐ പ്രജീഷ്, താമരശ്ശേരി എസ്‌ഐ ജിതേഷ്, എഎസ്‌ഐ രാജീവ് ബാബു, സിപിഒ ഹരിദാസന്‍, ഷിബില്‍ ജോസഫ്, കൊടുവള്ളി എഎസ്‌ഐ ജ്യോതി, സിപിഒ അബ്ദുള്‍ റഹിം, സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.