Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 11:37 am IST
inIndia

ബറേലി : വഖഫ് ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി കത്ത് നൽകി. സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെയും ഷിയ വഖഫ് ബോർഡിന്റെയും കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചും വഖഫ് സ്വത്തുക്കൾ വിറ്റതിനെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

രാമക്ഷേത്ര സംഭാവന മോഷണത്തേക്കാൾ ഗുരുതരമാണ് ഈ വിഷയം എന്നും ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.മുൻ സർക്കാരുകളുടെ കാലത്ത് വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വഖഫ് ഭൂമി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ശരിയായ അന്വേഷണം നടത്തിയാൽ രാമക്ഷേത്ര മോഷണ കേസിനേക്കാൾ വലിയ ഒരു അഴിമതി പുറത്തുവരും. ബറേലിയിൽ മാത്രം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട് . വഖഫ് ഭൂമികൾ ആളുകൾ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. ദരിദ്രരായ മുസ്ലീങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ദരിദ്രർ, നിരാലംബരായവർ എന്നിവരെ സഹായിക്കുന്നതിനാണ് വഖഫ് ഭൂമി നൽകുന്നത് .

ഈ ഭൂമിയിൽ നിന്നുള്ള വരുമാനം ഈ ആളുകൾക്ക് വേണ്ടി ചെലവഴിക്കേണ്ടതായിരുന്നു, പക്ഷേ അത് നടക്കുന്നില്ല. ഇന്നും ദരിദ്രരായ മുസ്ലീങ്ങൾ യാചിച്ചാണ് ജീവിക്കേണ്ടത്. എന്നാൽ ചില വ്യക്തികൾ വഖഫ് ഭൂമിയിൽ നിന്ന് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ട് . സമാജ്‌വാദി പാർട്ടി സർക്കാരുകളുടെ കാലത്താണ് വഖഫ് ഭൂമിയുടെ നിയമവിരുദ്ധമായ വാങ്ങലും വിൽപ്പനയും ഏറ്റവും കൂടുതൽ വർദ്ധിച്ചത് . സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിച്ചപ്പോഴെല്ലാം, സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെയും ഷിയ വഖഫ് ബോർഡിന്റെയും ഉത്തരവാദിത്തപ്പെട്ടവർ സർക്കാർ സംരക്ഷണത്തിലുള്ള വഖഫ് ഭൂമി വിറ്റിട്ടുണ്ട്.

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ് 2012 മുതൽ 2017 വരെ മുഖ്യമന്ത്രിയായിരുന്നു. സമാജ്‌വാദി പാർട്ടിയുടെ ഈ നാല് കാലാവധികളിലും അസം ഖാനാണ് ന്യൂനപക്ഷകാര്യം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത്.

അസം ഖാൻ തിരഞ്ഞെടുത്തവരെ മാത്രമേ വഖഫ് ബോർഡിന്റെ ചെയർമാനായും അംഗങ്ങളായും നിയമിച്ചിട്ടുള്ളൂ . ഈ കാലയളവിൽ ബോർഡ് ഏകപക്ഷീയമായി പ്രവർത്തിച്ചു . നിരവധി ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് ഷഹാബുദ്ദീൻ റിസ്‌വി പറയുന്നത്.

Tags: up waqaf
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡ് മാഫിയ ബോർഡ് ആകാൻ ശ്രമിക്കരുത് : ആയാൽ മാഫിയ ടാസ്ക് ഫോഴ്‌സ് പിന്നാലെ വരും ; മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്

India

വഖഫിന്റെ പേരിൽ കൈയേറിയ ഭൂമി തിരിച്ച് പിടിക്കും ; പാവപ്പെട്ടവർക്ക് വീടും ആശുപത്രികളും നിർമിക്കും ; യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.