Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 10:51 am IST
in India

മും​​​​​​ബൈ: കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു വ​​​​​​​രു​​​​​​​ന്ന പി​​​​​​​എ​​​​​​​ഫ് വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഏ​​​​​​​റെ ആ​​​​​​​ശ്വാ​​​​​​​സം ന​​​​​​​ൽ​​​​​​​കി​​​​​​​ക്കൊ​​​​​​​ണ്ട് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ച് എം​​​​​​​പ്ലോ​​​​​​​യീ​​​​​​​സ് പ്രോ​​​​​​​വി​​​​​​​ഡ​​​​​​​ന്‍റ് ഫ​​​​​​​ണ്ട് ഓ​​​​​​​ർ​​​​​​​ഗ​​​​​​​നൈ​​​​​​​സേ​​​​​​​ഷ​​​​​​​ൻ (ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ). എ​​​​​​​ല്ലാ പ്ര​​​​​​​ധാ​​​​​​​ന പി​​​​​​​എ​​​​​​​ഫ് സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ ഒ​​​​​​​രൊ​​​​​​​റ്റ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മി​​​​​​​നു കീ​​​​​​​ഴി​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​കും.

പ​​​​​​​ഴ​​​​​​​യ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലെ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളും ക്ലെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ൾ മാ​​​​​​​റി​​​​​​​ക്കി​​​​​​​ട്ടാ​​​​​​​നു​​​​​​​ള്ള കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സ​​​​​​​വും ഇ​​​​​​​നി പ​​​​​​​ഴ​​​​​​​ങ്ക​​​​​​​ഥ​​​​​​​യാ​​​​​​​കും. ഷെ​​​​​​​ഡ്യൂ​​​​​​​ൾ ചെ​​​​​​​യ്ത ‘ബ്ലാ​​​​​​​ക്ക്ഔ​​​​​​​ട്ട് പി​​​​​​​രീ​​​​​​​ഡ്’പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ​​​​​​​തോ​​​​​​​ടെ പു​​​​​​​തി​​​​​​​യ കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ ഈ​​​​​​​യാ​​​​​​​ഴ്ച​​​​​​​മു​​​​​​​ത​​​​​​​ൽ പൂ​​​​​​​ർ​​​​​​​ണ​​​​​​​തോ​​​​​​​തി​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​സ​​​​​​​ജ്ജ​​​​​​​മാ​​​​​​​കും.

ഇ​​​​​​​തു​​​​​​​വ​​​​​​​രെ വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഓ​​​​​​​രോ റീ​​​​​​​ജ​​​​​​​ണ​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സു​​​​​​​ക​​​​​​​ളും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യാ​​​​​​​ണു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന​​​​​​​ത്. വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കോ പ​​​​​​​രാ​​​​​​​തി​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കോ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ള്ള റീ​​​​​​​ജ​​​​​​​ണ​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സി​​​​​​​നെ​​​​​​​ത്ത​​​​​​​ന്നെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു.

എ​​​​​​​ന്നാ​​​​​​​ൽ, പു​​​​​​​തി​​​​​​​യ മാ​​​​​​​റ്റ​​​​​​​ത്തോ​​​​​​​ടെ ഈ ​​​​​​​രീ​​​​​​​തി പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും മാ​​​​​​​റി. രാ​​​​​​​ജ്യ​​​​​​​മൊ​​​​​​​ട്ടാ​​​​​​​കെ​​​​​​​യു​​​​​​​ള്ള ഏ​​​​​​​ത് ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ഓ​​​​​​​ഫീ​​​​​​​സി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ വ​​​​​​​രി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ പ്രോ​​​​​​​സ​​​​​​​സ് ചെ​​​​​​​യ്യാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും. ഇ​​​​​​​തു സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കാ​​​​​​​നും പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഓ​​​​​​​ഫീ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലെ അ​​​​​​​നാ​​​​​​​വ​​​​​​​ശ്യ കാ​​​​​​​ല​​​​​​​താ​​​​​​​മ​​​​​​​സം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​നും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.

2025-26 സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​പി​​​​​​​എ​​​​​​​ഫ് നി​​​​​​​ക്ഷേ​​​​​​​പ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ലി​​​​​​​ശ വി​​​​​​​ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു. നി​​​​​​​ല​​​​​​​വി​​​​​​​ൽ ഇ​​​​​​​തി​​​​​​​നാ​​​​​​​യു​​​​​​​ള്ള ഫീ​​​​​​​ൽ​​​​​​​ഡ് വെ​​​​​​​രി​​​​​​​ഫി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. വ​​​​​​​രും ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ത് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ 1.44 ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ 34 കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം വ​​​​​​​രു​​​​​​​ന്ന അ​​​​​​​ക്കൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ത്ത​​​​​​​യാ​​​​​​​ഴ്ച​​​​​​​യോ​​​​​​​ടെ ക്രെ​​​​​​​ഡി​​​​​​​റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടും. അ​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം മു​​​​​​​ത​​​​​​​ൽ ഈ ​​​​​​​പ​​​​​​​ലി​​​​​​​ശ വി​​​​​​​ത​​​​​​​ര​​​​​​​ണ പ്ര​​​​​​​ക്രി​​​​​​​യ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ഓ​​​​​​​ട്ടോ​​​​​​​മേ​​​​​​​റ്റ​​​​​​​ഡ് ആ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

പു​​​​​​​തി​​​​​​​യ മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​നം ‘യൂ​​​​​​​ണി​​​​​​​ഫൈ​​​​​​​ഡ് മെം​​​​​​​ബ​​​​​​​ർ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ’ആ​​​​​​ണ്. മു​​​​​​​ന്പ് പ​​​​​​​ല ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് വ്യ​​​​​​​ത്യ​​​​​​​സ്ത പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളെ ആ​​​​​​​ശ്ര​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ ലോ​​​​​​​ഗി​​​​​​​ൻ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ പി​​​​​​​എ​​​​​​​ഫ് ബാ​​​​​​​ല​​​​​​​ൻ​​​​​​​സ് പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്കാ​​​​​​​നും ക്ലെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ളു​​​​​​​ടെ സ്റ്റാ​​​​​​​റ്റ​​​​​​​സ് അ​​​​​​​റി​​​​​​​യാ​​​​​​​നും മ​​​​​​​റ്റ് സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​നും ഒ​​​​​​​രൊ​​​​​​​റ്റ ഇ​​​​​​​ട​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ധി​​​​​​​ക്കും.

സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ പ​​​​​​​ല​​​​​​​തും ഓ​​​​​​​ട്ടോ​​​​​​​മേ​​​​​​​റ്റ​​​​​​​ഡ് ആ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ നി​​​​​​​ര​​​​​​​സി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് കു​​​​​​​റ​​​​​​​യ്‌ക്കാ​​​​​​​ൻ പു​​​​​​​തി​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​നം സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും. പു​​​​​​​തി​​​​​​​യ പോ​​​​​​​ർ​​​​​​​ട്ട​​​​​​​ലി​​​​​​​ൽ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മുമ്പ് ​​​​​​​ത​​​​​​​ന്നെ ഓ​​​​​​​രോ ക്ലെ​​​​​​​യി​​​​​​​മി​​​​​​​നു​​​​​​​മു​​​​​​​ള്ള യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ൾ വ​​​​​​​രി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് നേ​​​​​​​രി​​​​​​​ട്ടു കാ​​​​​​​ണാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കും.

ഇ​​​​​​​തു തെ​​​​​​​റ്റാ​​​​​​​യ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കാ​​​​​​​നും അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ൾ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി ഫ​​​​​​​യ​​​​​​​ൽ ചെ​​​​​​​യ്യാ​​​​​​​നും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കും.

ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​രം​​​​​​​ഗ​​​​​​​ത്ത് ഇ​​​​​​​പി​​​​​​​എ​​​​​​​ഫ്ഒ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ചു​​​​​​​വ​​​​​​​ടു​​​​​​​വ​​​​​​​യ്‌പു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​ണി​​​​​​​ത്. കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സു​​​​​​​താ​​​​​​​ര്യ​​​​​​​വും ല​​​​​​​ളി​​​​​​​ത​​​​​​​വു​​​​​​​മാ​​​​​​​യ ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം രാ​​​​​​​ജ്യ​​​​​​​ത്തെ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു വ​​​​​​​രു​​​​​​​ന്ന ശ​​​​​​​മ്പ​​​​​​​ള​​​​​​​ക്കാ​​​​​​​രാ​​​​​​​യ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് വ​​​​​​​ലി​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ൽ പ്ര​​​​​​​യോ​​​​​​​ജ​​​​​​​നം ചെ​​​​​​​യ്യും.

Tags: Central GovernmentEPFO PortalEmployees' Provident Fund Organisation (EPFO)Unified Member Portal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.