Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം: ദേശീയ വനിതാകമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:27 pm IST
in Kerala

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ സിറ്റിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രേഖ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.

വിവാഹവും പ്രണയവുമെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള കാരണങ്ങളില്‍ ചിലതാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തിലുള്ള മനുഷ്യക്കടത്തുതന്നെയാണ് കേരളത്തിലേത്.

പ്രണയിക്കുന്നതിനോ പ്രണയ വിവാഹത്തിനോ എതിരല്ല, എന്നാല്‍ വിവാഹം കഴിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റുന്നതിനോട് യോജിക്കാനാവില്ല. പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റുകയും നിര്‍ബന്ധിതമായി മതം മാറ്റുകയും ചെയ്യുന്നു. സമാന്തര രക്ഷാകര്‍തൃത്വവും ചില ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് ഈ സമാന്തര രക്ഷിതാക്കള്‍ അറിയുന്നില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മതം മാറ്റപ്പെടുന്ന കുട്ടികള്‍ക്ക് അവരുടെ വീട് വിട്ട് താമസിക്കുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു. ഇത്തരത്തില്‍ മതം മാറ്റപ്പെടുന്നവര്‍ക്ക് പണം എത്തിച്ചു നല്‍കുന്ന സംഘടനകള്‍ ഉണ്ട്. അവരുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അവരെക്കുറിച്ചും അന്വേഷിക്കണം, കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിര്‍ബന്ധിതമായി മതംമാറ്റി മറ്റു രാജ്യങ്ങളില്‍ എത്തിച്ച പെണ്‍കുട്ടികളെക്കുറിച്ചുള്ള പരാതികളും കമ്മീഷന് കിട്ടിയിട്ടുണ്ട്. ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്നോ അവര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നതെന്നോ രക്ഷിതാക്കള്‍ക്കറിയില്ല. വീടുമായി അവര്‍ക്കിപ്പോള്‍ ബന്ധമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സിറ്റിങ്ങില്‍ ലഭിച്ച വിവരങ്ങള്‍ സ്വരൂപിച്ച് ഉടന്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ കോപ്പി സംസ്ഥാന സര്‍ക്കാറിനും നല്‍കും. തനിക്ക് ലഭിച്ച പരാതികളുടെ വിവരങ്ങള്‍ കൈമാറി അന്വേഷണം നടത്താന്‍ ഡിജിപിയോട് ആവശ്യപ്പെടും.

ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഗീതാ റെഡ്ഡി, അഡ്വ. കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.