Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:54 pm IST
in Thiruvananthapuram

വര്‍ക്കല: സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിള വീട്ടില്‍ ടോണി (29)നെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പൊള്ളാച്ചി മണ്ണല സ്വദേശി മുരുകന്‍ എന്ന ബാലകൃഷ്ണന്‍ (28) ആണ് അറസ്റ്റിലായത്.

ടോണിയും ബാലകൃഷ്ണനും കല്ലമ്പലത്തുള്ള ഷാലോം റിക്കവറി സര്‍വീസിലെ ജീവനക്കാരാണ്. ഇതിനിടയില്‍ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ ആനന്ദുമായി ബാലകൃഷ്ണന്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കി. ടോണി ഇതിലിടപ്പെടുകയും ബാലകൃഷ്ണനെ പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണം.

ഞായറാഴ്ച രാത്രിയില്‍ ആനന്ദിന്റെ ബന്ധു മരണപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദും ഭാര്യയും നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങളാരംഭിച്ചു. ആനന്ദിനെയും ഭാര്യയെയും ടോണി തന്റെ കാറില്‍ വര്‍ക്കല റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു.ഇവരോടൊപ്പം ബാലകൃഷ്ണനും കാറില്‍ കയറിയിരുന്നു.

പ്ലാറ്റ്‌ഫോമില്‍ അമൃത എക്‌സ്പ്രസ്സ് കാത്തുനില്‍ക്കുന്നതിനിടെ ബാലകൃഷ്ണന്‍ ടോണിയെ പിന്നില്‍ നിന്നും കഴുത്തിനു കുത്തിപ്പിടിച്ച് കഴുത്തറുത്തശേഷം ഇരുളിലൂടെ ഓടിയൊളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് റെയില്‍വേ പോലീസും ജീവനക്കാരും വര്‍ക്കല പോലീസും സ്‌റ്റേഷന്‍ ജംഗ്ഷനിലെ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് ടോണിയെ ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴുത്തിന്റെ മുന്‍ഭാഗത്തു മാരകമായ മുറിവായതിനാല്‍ പ്രഥമശുശ്രൂഷക്ക് ശേഷം ടോണിയെ വിദഗദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

ഇതിനിടയില്‍ അമൃത എക്‌സ്പ്രസ്സ് പ്ലാറ്റ്‌ഫോമിലെത്തി. സ്‌റ്റേഷന്‍ വളപ്പിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബാലകൃഷ്ണന്‍ ട്രെയിനിലേക്ക് ഓടിക്കയറി. രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതിയെ ആര്‍പിഎഫും പോലീസും ഓട്ടോക്കാരും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊള്ളാച്ചിയില്‍ ബൈക്ക് കത്തിച്ച കേസില്‍ ബാലകൃഷ്ണന്‍ ഏഴ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വര്‍ക്കല സിഐ പി.വി.രമേശ്കുമാര്‍, എസ്‌ഐ പ്രൈജു, എഎസ്‌ഐ സുരേഷ്‌കുമാര്‍, നാസറുദ്ദീന്‍, പോലീസുകാരായ ഹരീഷ്, സമീര്‍, സിബി, ആര്‍.പി.എഫുകാരായ സന്തോഷ്, ഗ്ലാഡി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.