Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിഎസ്ടിയുടെ പേരില്‍ കൊള്ളലാഭം; കര്‍ശന നടപടികള്‍ സ്വീകരിച്ച് വിവിധ സംസ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 02:23 am IST
in Business

ന്യൂദല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിന്റെ പേരില്‍ കൊള്ളലാഭം സ്വീകരിച്ച സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചത് കര്‍ശന നടപടികള്‍. നികുതി കുറച്ചശേഷവും വില വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച സംഭവങ്ങളിലാണ് 25,000 രൂപ വരെ പിഴയീടാക്കി വിവിധ സംസ്ഥാനങ്ങള്‍ നടപടികള്‍ കടുപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് ജിഎസ്ടി അട്ടിമറിക്കാന്‍ വ്യാപാരികള്‍ക്കു കൂട്ടു നിന്ന കേരളത്തിന്റെ നടപടി വിവാദമാകുമ്പോഴാണ് ഹരിയാനയും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങള്‍ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായി നീങ്ങുന്നത്.

ജിഎസ്ടി സംവിധാനത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിച്ചിട്ടുള്ളകൊള്ളവില വിരുദ്ധ സമിതിയാണ് തട്ടിപ്പുകാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുന്നത്. ഹരിയാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന തല സ്‌ക്രീനിംഗ് കമ്മറ്റിയാണ് ഉപഭോക്താക്കളുടെ പരാതി സ്വീകരിച്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയത്. 43 പരാതികളില്‍ നടപടി സ്വീകരിച്ചതായി സംസ്ഥാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അറിയിച്ചിട്ടുണ്ട്. തെലങ്കാനയില്‍ 357 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നികുതി കുറച്ച ഉത്പ്പന്നങ്ങള്‍ക്ക് മാളുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും വില കൂട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി. 25,000 രൂപ വരെ മിക്ക കേസുകളിലും പിഴയും ചുമത്തിയിട്ടുണ്ട്.

കേരളത്തില്‍ 335 വ്യാപാരികള്‍ക്കെതിരെ വിലക്കുറവ് നടപ്പാക്കാത്തതിന്റെ പേരില്‍ നടപടി വൈകിക്കുകയാണെന്നാണ് പരാതി. കേന്ദ്രത്തെ സമീപിക്കുമെന്ന് മാത്രമാണ് ഇപ്പോഴും കേരളം പറയുന്നത്. സംസ്ഥാനത്തിന് സ്വന്തം നിലയ്‌ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നതും കേരളത്തിലാണ്. സംസ്ഥാന ധനവകുപ്പിന് ജിഎസ്ടിയിലുള്ള താല്‍പ്പര്യക്കുറവാണ് ഇതിന് കാരണം.

യുപി, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി അട്ടിമറിക്കാനായി വ്യാപാരികള്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. യുപിയില്‍ പുതിയ 2.54 ലക്ഷം കച്ചവടക്കാര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തപ്പോള്‍ ഗുജറാത്തില്‍ 1.16 പേരാണ് പുതിയ രജിസ്‌ട്രേഷന്‍ എടുത്തത്. 1.01 പുതിയ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഹരിയാനയിലുമുണ്ടായി. രാജ്യമെങ്ങും 58.53 ലക്ഷം രജിസ്‌ട്രേഷനുകളാണ് നടന്നത്. പത്തുലക്ഷത്തോളം പേര്‍ ജിഎസ്ടിയില്‍ അംഗങ്ങളായ മഹാരാഷ്‌ട്രയാണ് മുന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

Samskriti

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

പുതിയ വാര്‍ത്തകള്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.