Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കനത്ത മഴയില്‍ ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:33 pm IST
in Pathanamthitta

തിരുവല്ല: കിഴക്കന്‍ പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.ശക്തമായ മഴയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ പെയ്തിരിക്കുന്നത്. പമ്പയില്‍ 2.4 മീറ്ററും മണിമലയാറില്‍ ഒന്നര മീറ്ററുമാണ് ജലനിരപ്പ്ഉയര്‍ന്നത്. തോടുകള്‍ കരകവിഞ്ഞു. വീടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നുവീഴുകയും ഒട്ടേറെ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. ഈ നിലയില്‍ മഴ തുടര്‍ന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

റോഡ് വശത്തെ വന്‍തിട്ടകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണിമലയാറ്റിലെ ജലനിരപ്പ് രാവിലെ സാധാരണനിലയില്‍നിന്ന് ഉയര്‍ന്നു. ഇതുമൂലം ഇരുകരകളും കവിഞ്ഞെങ്കിലും ഉച്ചയ്‌ക്കുശേഷം ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. പമ്പാനദിയില്‍ ഇന്നലെ അര്‍ധരാത്രി അപ്രതീക്ഷിത വെള്ളപ്പൊക്കം പ്രകടമായി. രാത്രി 11.30തോടെയാണു ജലനിരപ്പ് ഉയര്‍ന്നത്. മൂന്നരയോടെ വെള്ളം കുറഞ്ഞു. മഴ ശക്തിപ്പെട്ടാല്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.

മഴയും വെള്ളപ്പൊക്കവും അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളായ പെരിങ്ങര,നെടുമ്പ്രം,നിരണം.കടപ്ര,എടത്വ വീയപുരം, ചെറുതന,മാന്നാര്‍,ചാരുംമൂട്, മേഖലകളില്‍ വന്‍ .കൃഷിനാശത്തിന് വഴിവെച്ചു. ഒരാഴ്ചയായി കരക്കൃഷികള്‍ വെള്ളത്തിലാണ്.കുടുംബശ്രീകളും സ്വയം സഹായ സംഘങ്ങളും കൂടാതെ വീട്ടുകാര്‍ സ്വന്തമായി നടത്തിയ കൃഷിയും ഇവയില്‍പ്പെടും. കപ്പ, കാച്ചില്‍, ചേന, ചേമ്പ്, പാവല്‍, പടവലം, പയര്‍ തുടങ്ങിയ ഇടവിളക്കൃഷികളും വെള്ളത്തിലായിട്ടുണ്ട്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ വെള്ളം കയറിയത് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു കളയുകയാണ് കര്‍ഷകര്‍. ഇത് കര്‍ഷകര്‍ക്ക് അധിക ചെലവുണ്ടാക്കുകയാണ.മഴയ്‌ക്ക് ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചിട്ടില്ല. ചില മേഖലകളില്‍ റോഡുകളും വീടുകളും വെള്ളത്തിലാണ്. മാന്നാറില്‍ ഇടവിളയ്‌ക്കായി ഒരുക്കിയിരുന്ന സ്ഥലത്ത് വെള്ളം കേറി.കനത്തമഴയില്‍ തഴക്കര ഗ്ലാസ് ജംങ്ഷന് സമീപം മരത്തിന്റെ ശിഖരം റേഡിലേക്ക് വീണു.ഫയര്‍ഫോഴ്‌സ് എത്തി മുറിച്ച് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.