Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംഗീത പ്രേമികള്‍ക്കായി ഒരു നാട്ടുകൂട്ടം ശ്രീരാഗം സംഗീതസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 10:16 pm IST
in Kottayam

കോട്ടയം: ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത സംഗീത പ്രേമികളുടെ കൂട്ടായ്‌മയായ ശ്രീരാഗം സംഗീതസഭ നവഗായകര്‍ക്ക് അനുഗ്രഹമാകുന്നു.

വിദ്യാര്‍ത്ഥികള്‍ മുതല്‍ എന്‍ഞ്ചിനയര്‍മാര്‍വരെ പങ്കാളികളായ ഈ നാട്ടുകൂട്ടം നട്ടാശ്ശേരി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ഉള്ളിലൊതുക്കിയ കഴിവുകളെ പുറത്തുകാട്ടാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സംഗീതപ്രേമികള്‍.

നട്ടാശ്ശേരി 1535-ാം മ്പര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ എല്ലാ ഞായറാഴ്ചകളിലുമാണ് കൂട്ടായ്‌മ നടക്കുന്നത്. വൈകിട്ട് 6 മുതല്‍ 9.30 വരെ നടക്കുന്ന കൂട്ടായ്‌മയില്‍ ട്രാക്കിന്റെ സഹായത്തില്‍ ഗായകര്‍ ഓരോരുത്തരും ഗാനങ്ങള്‍ ആലപിക്കും. അപാകതകള്‍ കണ്ടെത്തി പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കും. പ്രശസ്ത സംഗീതജ്ഞന്‍ ഡോ. തൃക്കൊടിത്താനം രാധാകൃഷ്ണനും കലാക്ഷേത്ര ബേബി മാത്യുവും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. നാല്‍പ്പതോളം അംഗങ്ങളുള്ള കൂട്ടായ്‌മ സ്വന്തമായി മൈക്ക് സിസ്റ്റം സമ്പാദിച്ചുകഴിഞ്ഞു.

ചലച്ചിത്ര-ഭക്തിഗാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇവര്‍ പൊതുവേദികളില്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങി. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പേരില്‍ ചലച്ചിത്ര ഗാനങ്ങളും കൂടാതെ ഭക്തിഗാനമേളയും അവതരിപ്പിക്കുന്നുണ്ട്.

കലാശ്രീ കോട്ടയം കെ. വീരമണിയുടെ ശിഷ്യനും വി.ആര്‍. അസോസിയേറ്റ്‌സ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് വാസ്തു കണ്‍സള്‍ട്ടന്റ് ഉടമ റെജി നരായണന്‍, എന്‍ജിനീയറായ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്‌മ നടക്കുന്നത്.

ഡോ. കെ.ജെ. യേശുദാസിന്റെ 76-ാം ജന്മദിനാഘോഷം മാങ്ങാനം തേവര്‍കുന്ന് ശിവക്ഷേത്രത്തില്‍ ശ്രീരാഗം സംഗീതസഭ സംഘടിപ്പിച്ചിരുന്നു. ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കായി ഇവര്‍ സംഗീതവിരുന്ന് അവതരിപ്പിക്കാറുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.