Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിഴിഞ്ഞം തുറമുഖം കൈവിട്ടുപോകുമെന്നായപ്പോള്‍ സമരം അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 11:24 pm IST
in Business

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടന്ന സമരം കൈവിട്ടുപോകുമെന്നായപ്പോള്‍  അവസാനിപ്പിക്കാന്‍ സഭാനേതാക്കളും പാരിഷ് കൗണ്‍സിലും നിര്‍ബന്ധിതരായി. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായതോടെ സമരം മറ്റൊരു തലത്തിലേക്ക് മാറുമെന്ന തിരിച്ചറിവാണ് കളക്ടര്‍ കെ. വാസുകി നല്‍കിയ വാക്കാലുള്ള വാഗ്ദാനം വിശ്വസിച്ചെന്ന് വരുത്തി സമരം അവസാനിപ്പിക്കാന്‍ സഭാനേതൃത്വം തയ്യാറായത്.

സമരം മൂലം പതിനൊന്നു ദിവസം തുറമുഖത്തിന്റെ പൈലിംഗ് ഉള്‍പ്പടെയുള്ള ജോലികള്‍ മുടങ്ങി. ഈ ഇനത്തില്‍ എട്ടരക്കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ജില്ലാ കളക്ടര്‍ വാസുകിയും വിന്‍സെന്റ് എംഎല്‍എയും വിഴിഞ്ഞം ഇടവക വികാരിയും പാരിഷ് കൗണ്‍സില്‍ പ്രസിഡന്റുമായ വി. വില്‍ഫ്രഡും പത്തോളം സമരസമിതി അംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് സമരത്തിന് സമവായമായത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സമിതി മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന കളക്ടറുടെ ഉറപ്പിലാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തിന്റെ തുടക്കത്തിലേ ഇതേ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും സമരം നിര്‍ത്താന്‍ സഭയുടെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സില്‍ തയ്യാറായില്ല.

പുനഃരധിവാസ പാക്കേജ് നടപ്പിലാക്കുക, മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കരമടി തൊഴിലാളികളുടെ സര്‍വ്വെ നവംബര്‍ 30നകം പൂര്‍ത്തിയാക്കും, പ്രദേശവാസികളുടെ പ്രശ്‌ന പരിഹാരത്തിന് സ്ഥിരം മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തും, മണ്ണെണ്ണ പ്രശ്‌നം 10 ദിവസത്തിനുള്ളില്‍ പരിഹരിക്കും. നിലവിലുള്ള പട്ടയം ഉപാധിരഹിത പട്ടയമായി മാറ്റി കൊടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് കളക്ടര്‍ ഉറപ്പുനല്‍കിയത്.ഗെയില്‍ പൈപ്പ് ലൈന്‍ സമരത്തില്‍ ഭീകരവാദ സംഘടനകളുടെ  ഇടപെടല്‍ ഉണ്ടായതിന് സമാനമായി വിഴിഞ്ഞത്തും സംഭവിക്കും എന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ സഭാനേതൃത്വത്തെ രഹസ്യമായി ധരിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ  നാടകമായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. കഴിഞ്ഞ മാസം 30ന് ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്‌ക്ക് തയ്യാറാകുവെന്ന് കളക്ടര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെ ചര്‍ച്ച നടന്നപ്പോഴും സമരം അവസാനിപ്പിച്ചിരുന്നില്ല. കളക്ടര്‍ നിലപാടില്‍ നിന്നു പിന്നോട്ടുപോയത്  സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് വിലയിരുത്തുന്നത്. ഈ മാസം 30ന് വീണ്ടും ചര്‍ച്ച നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.