Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 11:22 pm IST
in Business

കൊല്ലം: തദ്ദേശ  സ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടറിയുടെ പേരില്‍ ഓണ്‍ലൈന്‍ ആയാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്.ജിഎസ്ടി ചട്ടങ്ങള്‍ പ്രകാരമുള്ള കിഴിവുകളും റിട്ടേണ്‍ ഫയലിങും സമയബന്ധിതമായി നടത്തേണ്ടതിനാല്‍ അതത് സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു ഉദ്യോഗസ്ഥനെയോ/ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമാനമായ വിദഗ്ധരുടെയോ സേവനം സ്വീകരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്ന വില്‍പ്പനകള്‍, വാങ്ങലുകള്‍, നെറ്റ് പെയ്‌മെന്റ് എന്നിവ നിശ്ചിത ഫോറങ്ങളില്‍ നിശ്ചിത തീയതികള്‍ക്ക് മുന്‍പായി  ജിഎസ്ടി പോര്‍ട്ടലില്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2017 ജൂലൈ ഒന്നിന് ശേഷം പൂര്‍ത്തിയാക്കുന്ന പ്രവൃത്തികളുടെ ബില്ലുകള്‍ നല്‍കുമ്പോള്‍ രണ്ട് ശതമാനം ജിഎസ്ടി കിഴിവ് വരുത്തേണ്ടതാണ്. ഈ തുക സെക്രട്ടറിമാര്‍ അഞ്ച് ദിവസത്തിനകം ഇ-പേയ്‌മെന്റിലൂടെ സെന്‍ട്രല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അടവ് വരുത്തണം. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ ജിഎസ്ടി ഈടാക്കണം. മരാമത്ത് പ്രവൃത്തികള്‍ വാങ്ങലായി കണക്കാക്കുന്നതിനാല്‍ ജിഎസ്ടി ബാധകമാണ്. പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്കുകള്‍ സര്‍ക്കാര്‍  പ്രഖ്യാപിച്ചു. തുക ശതമാനകണക്കില്‍: ബിറ്റുമെന്‍, സ്റ്റീല്‍, തടി, അലൂമിനിയം ഷീറ്റ്, സ്റ്റീല്‍-18, സിമെന്റ്, ടൈല്‍സ്, സോളിഡ് ബ്ലോക്ക്, പെയിന്റ്, ഗ്ലാസ്-28, അഗ്രിഗേറ്റ് (ബ്രോക്കണ്‍ സ്റ്റോണ്‍), മണ്ണ്-5.

ജിഎസ്ടി ബാധകമാകുന്നവ1. മാന്വല്‍/ഇ-ടെന്‍ഡര്‍ ഫോറത്തിന് 12 ശതമാനം ജിഎസ്ടി. ഇതുള്‍പ്പെടുത്തിയ തുകയാണ് ടെന്‍ഡര്‍ ഫോമിനൊപ്പം ഈടാക്കേണ്ടത്. 2. പഴയ വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ലേലം ചെയ്ത് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക3. തദ്ദേശ സ്വയംഭരണ സ്ഥാപനം ഷോപ്പിംഗ് കോംപ്ലസ്ുകള്‍, ആഡിറ്റോറിയങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം. 4. റോഡ് കട്ടിംഗിനുള്ള അനുമതി നല്‍കുമ്പോള്‍ പുനര്‍നിര്‍മാണത്തിന് ഈടാക്കുന്ന തുക.5. തദ്ദേശസ്വയംഭരണ സ്ഥാപനം നടത്തുന്ന വാങ്ങലുകള്‍6. മരാമത്ത് പ്രവൃത്തികളുടെ ഡിസൈന്‍, ഇന്‍വെസ്റ്റിഗേഷന്‍, ഡിപിആര്‍ പ്രിപ്പറേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ കണ്‍സള്‍ട്ടന്റിനെ ഏല്‍പപ്പിക്കുന്ന അവസരത്തില്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയ തുക നല്‍കണം.

ഇത് നോട്ടിഫിക്കേഷനൊപ്പം രേഖപ്പെടുത്തണം. 6. പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന എല്ലാ കരാറുകാരും അക്രഡിറ്റഡ് ഏജന്‍സികളും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും ടെന്‍ഡറിനൊപ്പം ഹാജരാക്കേണ്ടതുമാണ്. ജിഎസ്ടി ബാധകമല്ലാത്തത്1. വ്യക്തിഗത സഹായങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍, സ്‌കൂള്‍, ഓര്‍ഫനേജ് മുതലായവയ്‌ക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റുകള്‍. 2. കെട്ടിട നിര്‍മാണ/ക്രമവത്ക്കരണ അനുമതികള്‍ക്കുള്ള ഫീസ്3. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ലഭ്യമാക്കുന്ന സേവനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

Samskriti

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

പുതിയ വാര്‍ത്തകള്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.