Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 02:05 am IST
in Kerala

കണ്ണൂര്‍: ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ രണ്ടു പേരൊഴികെ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്ന് വെളിവായി. തങ്ങള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം ഇതോടെ പൊളിഞ്ഞു.

സിറിയയില്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരില്‍ നിന്നുള്ള അഞ്ച് യുവാക്കളെ തിരിച്ചറിഞ്ഞതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദനാണ് പ്രതികളുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുറത്തുവിട്ടത്. 15 പേരില്‍ രണ്ടു പേര്‍ക്കൊഴികെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചു പേര്‍ അറസ്റ്റിലായി, അഞ്ചു പേര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ ഇപ്പോഴും സിറിയയില്‍ ജിഹാദിലാണ്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് വാര്‍ത്താസമ്മേളനം വിളിച്ച് ഐഎസുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ വെളിപ്പെടുത്തല്‍.

സിറിയയില്‍ ഐഎസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശികളായ അഞ്ചു യുവാക്കളെ തിരിച്ചറിഞ്ഞതായാണ് പോലീസ് അറിയിച്ചത്. അഞ്ചു പേരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ടയിലെ ആലക്കാടന്‍കണ്ടി അബ്ദുള്‍ ഖയ്യും (23), വളപട്ടണം മന്നയിലെ അബ്ദുള്‍ മനാഫ് (30), മൂപ്പന്‍പാറയിലെ ഷബീര്‍ (33), ഷബീറിന്റെ ബന്ധു മന്നയില സുഹൈല്‍ (24), പാപ്പിനിശേരി പയഞ്ചിറ സ്വദേശിയായ സഫ്‌വാന്‍(18) എന്നിവരാണിതെന്ന് ഡിവൈഎസ്പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ സിറിയയില്‍ കൊല്ലപ്പെട്ട പയഞ്ചിറയിലെ ഷെമീറിന്റെ മകനാണ് സഫ്‌വാന്‍. ഷമീറിന്റെ മറ്റൊരു മകന്‍ സല്‍മാന്‍ സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൈല്‍ 2016 ജനുവരിയില്‍ ദുബൈയിലേക്ക് പോയി. അവിടെ നിന്നാണ് സിറിയയിലേക്ക് കടന്നത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ഷബീര്‍.

വ്യാജ പാസ്‌പോര്‍ട്ടില്‍ സിറിയയിലേക്ക് കടന്നതിന് ദല്‍ഹിയില്‍ അറസ്റ്റിലായ ഷാജഹാന്റെ അടുത്ത സുഹൃത്താണ് സിറിയയിലുള്ള അബ്ദുള്‍ മനാഫ്. ഇയാളെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കണ്ടതായി കണ്ണൂരില്‍ അറസ്റ്റിലായവരുടെ മൊഴിയിലുണ്ട്. ഖയ്യൂം ഏപ്രില്‍ 18നാണ് സിറിയയിലേക്ക് പോയത്.

തലശ്ശേരിയില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഹംസയുള്‍പ്പെടെയുള്ള അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ ഐഎസ് പ്രവര്‍ത്തകരെക്കുറിച്ച് വിവരം ലഭിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.