Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐ അന്വേഷണം തേടി ബിജെപി സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 01:41 am IST
in Kerala

ഇടുക്കി: പീരുമേട് മഞ്ചുമല രാം ബഹദൂര്‍ താക്കൂര്‍(ആര്‍ബിറ്റി) പ്ലാന്റേഷന് കീഴിലുള്ള തേയില എസ്റ്റേറ്റ് ലേലം ചെയ്തതില്‍ കോടികളുടെ അഴിമതി. പ്രോവിഡന്റ് ഫണ്ട് കുടിശികയുടെ പേരില്‍, സെന്റിന് ലക്ഷങ്ങള്‍ വിലവരുന്ന സ്ഥലം പോബ്‌സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റത് 150-1000 രൂപ വരെ മതിപ്പുവിലയിട്ട്. ഈ കച്ചവടത്തില്‍ ടീ ആക്ട് പാലിച്ചില്ല. 1976ല്‍ മിച്ച ഭൂമിയായി പീരുമേട് ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ച വസ്തുവെങ്ങനെ ആര്‍ബിടി ഏറ്റെടുത്തു എന്നതും ദുരൂഹമാണ്.

9265 ഏക്കര്‍ തോട്ടമാണ് ആര്‍ബിടി കൈവശം വച്ചിരുന്നത്. 2007 ഡിസംബര്‍ 31ന് 33.87 കോടി രൂപ പിഴ സഹിതം പിഎഫ് കുടിശിക വന്നതോടെയാണ് 2008ല്‍ സ്ഥലം ലേലം ചെയ്യുന്നത്. ലേലത്തില്‍ പോബ്‌സന് 3048 ഏക്കര്‍ ഭൂമിയാണ് വിറ്റത്. ശേഷിക്കുന്ന 6217 ഏക്കറില്‍ പാതി വീതം പോബ്‌സും ബഥേല്‍ എന്ന കമ്പനിയും കൈവശപ്പെടുത്തി ഉപയോഗിച്ച് വരികയാണ്.

കോട്ടയം-കുമളി സംസ്ഥാനപാതയോരത്തെ വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയ്‌ക്ക് സമീപത്തുള്ള സ്ഥലമാണ് നിസാര വിലയ്‌ക്ക് ലേലം ചെയ്തത്. ലേലത്തില്‍ 16.10 കോടി മാത്രമാണ് കിട്ടിയത്. 2005ലെ കമ്പനി നിയമ പ്രകാരം പിഎഫ് പിഴ അടയ്‌ക്കാത്തതിനാല്‍ ലേലം നിലനില്‍ക്കില്ല. തേയിലത്തോട്ടം ഏറ്റെടുക്കുമ്പോഴും ഉടമസ്ഥാവകാശം കൈമാറുമ്പോഴും ടീ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.

ആര്‍ബിടി എറ്റെടുത്തപ്പോഴും ഉടമസ്ഥാവകാശം പോബ്‌സിന് കൈമാറുമ്പോഴും ഈ നിയമം പാലിച്ചിട്ടില്ല എന്നത് രേഖകളില്‍ വ്യക്തമാണ്. സംഭവത്തില്‍ എംപ്ലോയീസ് പ്രോഫിഡന്റ് ഫണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൗനാനുവാദം ഉള്ളതായും ആരോപണം ഉണ്ട്.

നിയമപ്രകാരം ഉടമസ്ഥവകാശം കൈമാറാത്ത എസ്റ്റേറ്റില്‍ പുതിയ തേയിലഫാക്ടറി നിര്‍മ്മിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടീ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച തോട്ടങ്ങളിലൊന്നാണ് ആര്‍ബിറ്റി എസ്റ്റേറ്റ് മറിച്ച് വിറ്റ സംഭവത്തിലടക്കമുള്ള അഴിമതി പുറത്ത് കൊണ്ടുവരുവാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.