Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിഭൂമി കുത്തകകള്‍ നികത്തിയിട്ടും ‘വെട്ടിനിരത്തല്‍’ നായകന് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 11:56 pm IST
in Kerala

ആലപ്പുഴ: നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ വെട്ടിനിരത്തല്‍ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച സമരത്തിന് നേതൃത്വം നല്‍കിയ വി.എസ്. അച്യുതാനന്ദന്‍ കുട്ടനാട് മാര്‍ത്താണ്ഡം കായല്‍നിലം മന്ത്രി തോമസ് ചാണ്ടി നികത്തിയിട്ടും മൗനം പാലിക്കുന്നതില്‍ ദുരൂഹത.

1990കളിലാണ് വിഎസിന്റെയും ജി. സുധാകരന്റെയും നേതൃത്വത്തില്‍ കുട്ടനാട് കേന്ദ്രീകരിച്ച് അക്രമസമരം അരങ്ങേറിയത്. വയലുകളില്‍ വാഴയും കവുങ്ങും മറ്റും വെച്ചത് വെട്ടിനിരത്തിയായിരുന്നു സമരം. നിരവധി കര്‍ഷകരാണ് സിപിഎം പോഷക സംഘടനയായ കെഎസ്‌കെടിയു നടത്തിയ വെട്ടിനിരത്തലില്‍ കണ്ണീരു കുടിച്ചത്. കെഎസ്‌കെടിയുവിന്റെ സ്ഥാപക നേതാവും വിഎസ്സാണ്.

പിന്നീട് വര്‍ഷത്തില്‍ രണ്ടു വട്ടം കൃഷിയിറക്കിയിരുന്ന ഏക്കറുകണക്കിന് നെല്‍വയല്‍ നികത്തി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തതും വിഎസ്സായിരുന്നു. ഇതെ വഞ്ചിക്കല്‍ സമീപനമാണ് അച്യുതാനന്ദനും കെഎസ്‌കെടിയുവും തോമസ് ചാണ്ടി വിഷയത്തിലും കാണിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ചാണ്ടി വിഷയം വന്‍വിവാദമായതിന് ശേഷം പലതവണ വിഎസ് ആലപ്പുഴയിലെത്തിയെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. പിണറായി സര്‍ക്കാരിന്റെ മറ്റു പല ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രസ്താവനയിറക്കുന്ന വിഎസ് പക്ഷെ, ചാണ്ടിയോട് മൃദു സമീപനം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വിഎസ് കൊട്ടിഘോഷിക്കുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയെന്നതാണ്. ഈ നിയമം തന്നെ ഇടതു മന്ത്രിസഭാംഗം ലംഘിച്ചിട്ടും അച്യുതാനന്ദന് അറിഞ്ഞ ഭാവമില്ല. ജില്ലയിലെ വിഎസ് പക്ഷക്കാരായ പല പ്രമുഖരും ചാണ്ടിയുടെ ആശ്രിതരോ, സഹായങ്ങള്‍ പറ്റുന്നവരോ ആണ്. ഇതാകാം വിഎസ് നിശബ്ദനാകാന്‍ കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്.

വിഎസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ ജനപ്രതിനിധിയുടെ മകന് വിദേശത്ത് ജോലി നല്‍കിയതും അവിടെ സംരക്ഷിക്കുന്നതും ചാണ്ടിയാണെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉണ്ട്. നേരത്തെ കിളിരൂര്‍ കേസില്‍ ചാണ്ടിയുടെ റിസോര്‍ട്ടും ആരോപണ വിധേയമായ സാഹചര്യത്തില്‍ ചാണ്ടിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തില്ലെന്ന ആദര്‍ശ പരിവേഷവും വിഎസ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും വിഎസ്സായിരുന്നു.

പിണറായി മുഖ്യമന്ത്രിയായപ്പോള്‍ വിഎസ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് താന്‍ കേരളത്തിന്റെ കവലാളായി ഉണ്ടാകുമെന്നാണ്, എന്നാല്‍ ഇപ്പോള്‍ തോമസ് ചാണ്ടിയുടെ കാവലാളാകുകയാണ് അച്യുതാനന്ദന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.