Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടകം കോളേജിലെ ആക്രമണം പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:55 pm IST
in Kottayam

കോട്ടയം: നാട്ടകം ഗവ. കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുമെന്ന് പട്ടികജാതി, ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍. ആക്രമണം സംബന്ധിച്ച് രേഖാമൂലം പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥിനികളായ ആത്മജ, അതുല്യ എന്നിവരെ എസ്എഫ്‌ഐ പ്രവര്‍്ത്തകര്‍ അടങ്ങിയ സംഘം ആക്രമിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടകം പോളി ടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗ് ചെയ്യുന്നതിന് രൂപപ്പെടുത്തിയ ഇടിമുറിയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനും വാര്‍ഡനുമെതിരെ കേസെടുക്കാന്‍ മൂന്ന് മാസം മുമ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ എവിടം വരെയായെന്ന് കമ്മീഷന്‍ അന്വേഷിക്കും.

പട്ടികജാതി, വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കതെിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ യഥാസമയം കേസടുക്കാത്ത പോലീസിനെ അതി രൂക്ഷമായി കമ്മീഷന്‍ വിമര്‍ശിച്ചു. വഴിയില്‍കൂടി നടന്ന് പോയതിന് വൈക്കം സ്വദേശിയായ വാസപ്പനെ ആക്രമിച്ച കേസില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ്. 2017 മെയ് 21ന് നടന്ന സംഭവത്തില്‍ എഫഐആര്‍ ഇട്ടത് ആഗസ്്റ്റ് 18ന് ആണ്. മണ്‍വെട്ടികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ വൈക്കം താലൂക്ക് ആശുപത്രിയില്‍ കഴിയുമ്പോള്‍ ഇദ്ദേഹത്തിന്റെ മുറിവിന്റെ സ്വഭാവം, ആഴം തുടങ്ങിയവ ചികിത്സിച്ച ഡോക്ടര്‍ മെഡിക്കല്‍ സര്‍്ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഈ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷമായി യുവതിയെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം കൊടുത്തു.

കമ്മീഷന്റെ പരിഗണനയ്‌ക്കായി 70 തോളം പരാതികള്‍ വന്നു. ചെയര്‍മാനെ കൂടാതെ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ.മനോജ് എന്നിവരും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.