Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 25ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:54 pm IST
inKottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് 25ന് കൊടിയേറും. ഡിസംബര്‍ ഒന്നിന് അശ്വതി തിരുമുല്‍ക്കാഴ്ചയും മൂന്നിന് തൃക്കാര്‍ത്തിക ദര്‍ശനവും നടക്കും. 26, 28, ഡിസംബര്‍ 2 എന്നീ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 2ന് ഉത്സവബലി ദര്‍ശനം ഉണ്ടാവും. നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

25ന് വൈകിട്ട് 4ന്് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. മധുരമന അച്യുതന്‍ നമ്പൂതിരി, മേല്‍ശാന്തി മേച്ചിപ്പുറം വിഷ്ണുപ്രസാദ് എന്നിവര്‍ സഹകാര്‍മ്മികരാകും. 6ന് സാംസ്‌കാരിക സമ്മേളനത്തില്‍ ഉത്സവകമ്മറ്റി കണ്‍വീനര്‍ ബാബുരാജ് അദ്ധ്യക്ഷനാകും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് ദേവി കാര്‍ത്യായനി പുരസ്‌കാരം ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി സമ്മാനിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഐശ്വര്യ രാജീവ് നിര്‍വഹിക്കും. തുടര്‍ന്ന് കലാമണ്ഡലം ഗോപിക രാജിന്റെ മോഹിനിയാട്ടം, വിധുപ്രതാപിന്റെ ഭക്തിഗാനമേള.

26ന് തുള്ളല്‍ ദ്വയം, ഇരട്ടതായമ്പക, കപില വേണുവിന്റെ നങ്ങ്യാര്‍കൂത്ത്, കലാമണ്ഡലം നിര്‍മല പണിക്കരുടെ മോഹിനിയാട്ടക്കച്ചേരി, കലാനികേതന്റെ നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടം.

27ന് ഡോ. സുജാവേണുഗോപാലിന്റെ മോഹിനിയാട്ടം. 28ന് രാത്രി 8ന് ‘അഞ്ജനശിലയില്‍ ആദിപരാശക്തി’ എന്ന ദേവീസ്തുതി ആലപിച്ച കെ.എസ്. ചിത്രയെ ആദരിക്കും. ഗാനരചയിതാവ് എ.വി. വാസുദേവന്‍ പോറ്റി, സംഗീത സംവിധായകന്‍ കെ.ജി. ജയന്‍ (ജയവിജയ) എന്നിവര്‍ സന്നിഹിതരാകും. മഞ്ജുനാഥ് വിജയ്‌യുടെ ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്.

29ന് ഡോ.സ്മിത പിഷാരടിയുടെ സംഗീതസദസ്സ്, മേജര്‍ സെറ്റ് കഥകളി-സീതാസ്വയംവരം. 30ന് മാവേലിക്കര ശ്രീഭദ്രയുടെ കുത്തിയോട്ടപ്പാട്ടും ചുവടുവയ്‌പും, കഥകളി-നളചരിതം ഒന്നാം ദിവസം, ദക്ഷയാഗം.

ഡിസംബര്‍ 1ന് ഉച്ചയ്‌ക്ക് 12ന് അശ്വതി തിരുമുല്‍ക്കാഴ്ച, മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്‌ക്കല്‍ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക, അശ്വതി വിളക്ക്, മിഴാവില്‍ തായമ്പക, ശ്രുതിബാലയുടെ നൃത്താഞ്ജലി. 2ന് മീനപ്പൂര പൊന്നാനദര്‍ശനം, ഭരണിവിളക്ക്, തിരുമറയൂര്‍ രാജേഷ്മാരാരുടെ ഭരണിമേളം, ഓട്ടന്‍തുള്ളല്‍, കവിയരങ്ങ്, ഭക്തിഗാനസുധ, നീലമന സഹോദരിമാരുടെ നൃത്തസമന്വയം.

3ന് പുലര്‍ച്ചെ 3 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം. രാവിലെ 9 മുതല്‍ തൃക്കാര്‍ത്തിക പ്രസാദമൂട്ട്, രാവിലെ 8.30 മുതല്‍ 2വരെ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, വൈകിട്ട് 5.30ന് ദേശവിളക്ക്, പഴുവില്‍ രഘുമാരാരുടെ പാണ്ടിമേളം, തിരുവിഴ ജയശങ്കറിന്റെ നാഗസ്വരം, പള്ളിവേട്ട, ആര്‍എല്‍വി പ്രദീപിന്റെ ദേവനടനം, ‘മദ്ധ്യമവ്യായോഗം’ സംസ്‌കൃത നാടകം, ഭക്തിഗാനമേള.4ന് ഉച്ചയ്‌ക്ക് 12.30ന് നട്ടാശ്ശേരി ഇടത്തിന്‍ മണപ്പുറത്തേക്ക് എഴുന്നെള്ളിപ്പ്, എസ്.പി. ബിജു മല്ലാരിയുടെ വയലിന്‍ ഫ്യൂഷന്‍, വൈക്കം വേല്‍മുരുക കാവടിസംഘത്തിന്റെ പകല്‍മേളം, കേരളനടനം, സംഗീതസദസ്സ്, ബാലെ, ആറാട്ട് എതിരേല്‍പ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.

ഉത്സവപ്രോഗ്രാം ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി കല്ലറയ്‌ക്കല്‍ അനിലിന് നല്‍കി പ്രകാശനം ചെയ്തു. ഉത്സവഫണ്ടിലേക്കുള്ള ആദ്യ സംഭാവന ജോയി പോള്‍ നല്‍കി.

ഉത്സവ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. ബാബുരാജ് ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയത് കോൺഗ്രസുകാർ തന്നെ ; സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാൽ

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.