Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സുരക്ഷിതമല്ലാത്ത മൂക്കന്‍പെട്ടി പാലവും വനപാതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 09:23 pm IST
inKottayam

മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ നടന്ന് പോകുന്ന പരമ്പരാഗത കാനനപാതയിലേക്ക് സഞ്ചരിക്കാനുളള ഗതാഗത മാര്‍ഗമായ മൂക്കന്‍പെട്ടി പാതയില്‍ ഇതു വരെ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടില്ല. പെരുമഴയും കുത്തൊഴുക്കും അതിജീവിച്ച് അഴുതാ നദിക്ക് കുറുകെ നിലനില്‍ക്കുന്ന പാലത്തിന് കൈവരികളില്ലാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ശബരിമലയിലേക്ക് പോകാനും മടങ്ങാനും ഈ പാലം ഉപയോഗിക്കുന്നത് മൂക്കന്‍പെട്ടി കുഴിമാവ് കുമളി വഴിയെത്തുന്ന തീര്‍ത്ഥാടകരാണ്. വഴിവിളക്കുകളില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മൂക്കന്‍പെട്ടിയിലെ കോസ് വേ പാലം. കഴിഞ്ഞ മഴക്കാലത്ത് വെളളപ്പൊക്കത്തില്‍ കൈവരികള്‍ ഒലിച്ചുപോയതാണ്. ഉയരം വര്‍ധിപ്പിച്ചാല്‍ കാലവര്‍ഷത്തില്‍ പാലം വെളളത്തിനടിയിലാകുന്നത് ഒഴിവാക്കാനാകും.

തീര്‍ത്ഥാടനകാലത്ത് തിരക്കേറുന്ന മൂക്കന്‍പെട്ടി കുഴിമാവ് റോഡിലെ എട്ടു കിലോമീറ്റര്‍ ദൂരം ആനകള്‍ നിറഞ്ഞ നിബിഡ വനത്തിലൂടെയാണ് കടന്നുപോകുന്നത്. ആനകളുടെ ഉപദ്രവം മൂലം ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുളളത്. പകലും ഇരുട്ട് നിറഞ്ഞതാണ് ഈ വനപാത. റോഡിന് വീതി തീരെ കുറവും നിരവധി ദുര്‍ഘട വളവുകളുമുണ്ട്. വശങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നു. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയും ഒപ്പം അഴുതാ നദിയുമാണ്. മറുവശമാണ് ചെങ്കുത്തായ വനം. ആനകള്‍ റോഡ് കുറുകെ കടക്കുന്ന പതിവ് സ്ഥലങ്ങള്‍ അര ഡസനോളമുണ്ട്.

ആനകള്‍ കൂടാതെ കാട്ടുപോത്തുകളും പന്നികളും നിത്യവും രാത്രികാലങ്ങളില്‍ റോഡിലേക്കിറങ്ങും. വനപാതയായതിനാല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുന്നില്ല.

വൈദ്യുതി ലൈന്‍ വലിച്ചാല്‍ മൃഗങ്ങള്‍ക്ക് അപകടമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്ന കാരണം. അതേസമയം വൈദ്യുതി വേണ്ടാത്ത സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല.

തീര്‍ത്ഥാടകര്‍ നടന്നു പോകുന്ന ഈ വനപാത സുരക്ഷിതമാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ച്ചയാകുമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. മൂക്കന്‍പെട്ടി പാലത്തിനും അഴുതയിലെ നടപ്പാലത്തിനും കൈവരികള്‍ സ്ഥാപിക്കണമെന്നും കുഴിമാവ് കാളകെട്ടി റോഡിലെ വനപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും മൂക്കന്‍പെട്ടി വാര്‍ഡംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.