Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 09:07 pm IST
inPathanamthitta

പത്തനംതിട്ട: രാജ്യത്തുടനീളം നൈപുണ്യവികസനവും മെച്ചപ്പെട്ടതൊഴിലും ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ നരേന്ദ്രമോദിസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചപ്രധാനമന്ത്രി കൗശല്‍ കേന്ദ്ര പത്തനംതിട്ടയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗിലാണ് നൈപുണ്യവികസനപരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കും.

കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രനൈപുണ്യവികസനതൊഴില്‍മന്ത്രാലയം നടപ്പാക്കുന്ന ഈപദ്ധതിയില്‍എട്ടാംക്‌ളാസ്,മുതല്‍ പിജിതലം വരെയുള്ളവര്‍ക്കായി ആറു തരം കോഴ്‌സുകളാണ് പത്തനംതിട്ടയിലെകൗശല്‍ കേന്ദ്രയില്‍ പഠിപ്പിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്‌ളാസ്‌റൂം,കമ്പ്യൂട്ടര്‍ലാബ് അടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സൗജന്യമായി പഠനം നടത്താവുന്ന ഇവിടെ പതിനെട്ടിനും നാല്പതിനുമിടയില്‍ പ്രായമുളളവരെയാണ് കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. അപേക്ഷകരായിരജിസ്റ്റര്‍ചെയ്യുന്നവരെ കൗണ്‍സിലിംഗിലൂടെ ഏതെങ്കിലും ഒരു തൊഴില്‍ പഠിക്കാന്‍ പൂര്‍ണ മനസുണ്ടോയെന്നറിഞ്ഞ ശേഷമാണ് പ്രവേശനം നല്‍കുന്നത്. കൗശല്‍ കേന്ദ്രങ്ങളിലെ ഓരോ ക്‌ളാസ് റൂമിലും സി സിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ ക്‌ളാസെടുക്കല്‍, പഠിതാക്കളെ വിലയിരുത്തല്‍, കൃത്യമായ ഹാജര്‍ തുടങ്ങിയവ കൗശല്‍ കേന്ദ്രയുടെ വിവിധതലങ്ങളിലെ ഓഫിസുകളില്‍ എല്ലാ ദിവസവും നിരീക്ഷിക്കും. ഓരോ പഠിതാവിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ ശരാശരി ഇരുപത്തിഅയ്യായിരത്തിലേറെ രൂപ ചിലവഴിക്കുന്നതായാണ് ഏകദേശകണക്ക്.

ലോജിസ്റ്റിക് മാനേജ് മെന്റ് (വെയര്‍ഹൗസിംഗ് മേഖലയില്‍ തൊഴില്‍), ഡൊമസ്റ്റിക് നോണ്‍ വോയ്‌സ് ബി. പി. ഒ (കമ്പിനികളില്‍ ഉപഭോക്താക്കളുമായി ഓണ്‍ലൈനില്‍ ശബ്ദരഹിത ആശയവിനിമയം), ജൂവലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് (ജൂവലറി സെയില്‍സ് ),സെയില്‍സ് അസോസിയേറ്റ് (കടകളില്‍ സെയില്‍സ് മാന്‍), അപ്പാരല്‍ ട്രെയിനിംഗ് (തയ്യല്‍, ഡിസൈനിംഗ് ജോലികള്‍), ഹാന്‍ഡി ക്രാഫ്റ്റ് (കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം)എന്നീകോഴ്‌സുകളാണ്പത്തനംതിട്ടയിലെകേന്ദ്രത്തില്‍ പഠിപ്പിക്കുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിലഭ്യതഉറപ്പുവരുത്തുന്നതിനുള്ളവിഭാഗവും കേന്ദ്രത്തിലുണ്ട്

ഒരു ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം. ഒരു ബാച്ചിന്റെ കോഴ്‌സ് കാലാവധി രണ്ടു മുതല്‍ നാല് മാസം വരെ. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത് കൊല്‍ക്കത്ത ആസ്ഥാനമായ എഡ്യു ജോബ് എന്ന സ്ഥാപനമാണ്. നാളെ രാവിലെ10ന് ആന്റോആന്റണി എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും.വീണാജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.