Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മദ്യപിച്ചെത്തിയ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 08:51 pm IST
in Pathanamthitta

തിരുവല്ല: ഡ്യൂട്ടിസമയത്ത് ബാറില്‍പോയി മദ്യപിച്ച ക്ഷേത്രജീവനക്കാര്‍ക്കെതിരെ ദേവസ്വം വിജിലന്‍സ് നടപടിയെടുക്കംു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കവിയൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ രാത്രി കാല ഡ്യൂട്ടിക്കായി നിയോഗിച്ച പരുമല സ്വദേശിയായ കെ. പി. രാജേന്ദ്രന്‍ , വെണ്‍പാല സ്വദേശി വി. ബി. അശോകന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ചൊവ്വാഴ്ച ദീപാരാധനയ്‌ക്ക് ശേഷംവൈകിട്ട് ആറരയോടെ ഇവര്‍ ക്ഷേത്രത്തില്‍ നിന്നും മുങ്ങിയത്.

വഴിപാട് പ്രസാദം വാങ്ങാനെത്തിയ ഭക്തരാണ് ജീവനക്കാന്‍ ക്ഷേത്രത്തില്‍ ഇല്ലെന്ന വിവരം ഉപദേശക സമിതി ഭാരവാഹികളെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവല്ല നഗരത്തിലെ ബാറില്‍ മദ്യപിച്ചിരിക്കുന്നതായി അറിയുന്നത്.തുടര്‍ന്ന് സമിതിയംഗങ്ങളും ഭക്തരും ചേര്‍ന്ന് ജീവനക്കാരെ കാത്തിരുന്നു. മദ്യപിച്ച ശേഷം രാജേന്ദ്രന്‍ വീട്ടില്‍ പോയി. രാത്രി പത്തരയോടെ ലക്കുകെട്ട നിലയില്‍ അശോകന്‍ തിരികെ ക്ഷേത്രത്തിലെത്തുകയായിരുന്നു.

തുടര്‍ന്നാണ് ഭക്തരും ഉപദേശകസമിതിയും ചേര്‍ന്ന് അശോകനെ പിടികൂടി തിരുവല്ല പോലീസിന് കൈമാറിയത്. അറസ്റ്റിലായ അശോകനെ പോലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടതുപക്ഷ അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിഡ് കോണ്‍ഫിഡറേഷന്‍ തിരുവല്ല സബ് ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ അശോകനെ സംഘടനാ ഭാരവാഹികളെത്തി ജാമ്യത്തിലെടുത്ത് മോചിപ്പിച്ചു.

ജീവനക്കാര്‍ക്കെതിരെ ഉപദേശക സമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ബി. ഗിരികുമാര്‍, വിജിലന്‍സ് എസ്‌ഐ കെ.എല്‍. സജിമോന്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.സൈനുരാജ് എന്നിവര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി.

ഉപദേശക സമിതി പ്രസിഡന്റ് ടി കെ ദിലീപ് , സെക്രട്ടി പി ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയ ഭാരവാഹികളും ഭക്തജനങ്ങളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.