Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സര്‍ക്കാര്‍ കൈയൊഴിഞ്ഞ ഹരിജന്‍ യുവാവ് ചികിത്സാസഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 02:20 pm IST
inThiruvananthapuram

പേട്ട: പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കയ്യൊഴിഞ്ഞ ഹരിജന്‍ യുവാവ് ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ആര്യനാട് സ്വദേശി ശിവദാസന്‍ (40) ആണ് കാലില്‍ ബാധിച്ച അപൂര്‍വ രോഗത്തിന്റെ ചികിത്സയ്‌ക്കായി സഹായം തേടുന്നത്. ഇയാള്‍ എസ്‌യുറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെവി മാല്‍ഫോര്‍മേഷന്‍ എന്ന രോഗമാണ് ശിവദാസനെന്ന അവിവാഹിതനെ ബാധിച്ചിരിക്കുന്നത്. ശരീരാവയവങ്ങള്‍ക്കുണ്ടാകുന്ന അമിതവളര്‍ച്ചയും ഭാരക്കൂടുതലുമാണ് രോഗലക്ഷണം. ശരീരത്തിലേക്കുളള രക്തധമനികളെ ബാധിക്കുന്ന ഗുരുതര രോഗമാണ്. ക്യാന്‍സറിന് തുല്യത പുലര്‍ത്തുന്ന രോഗം.

ശിവദാസിന്റെ ഇടതുകാലിനാണ് അമിതവളര്‍ച്ചയും ഭാരക്കൂടുതലുമുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനോ ഇരിക്കാനോ കഴിയില്ല. ഇയാളുടെ അരയ്‌ക്ക് താഴോട്ട് കാല് മുറിച്ച് മാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്നാണ് എസ്‌യുറ്റിയില്‍ ശിവദാസനെ ചികിത്സിക്കുന്ന വാസ്‌കുലര്‍ സര്‍ജന്‍ ഡോ ഉണ്ണികൃഷ്ണന്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ വിശ്വനാഥന്‍, സുബിന്‍ എന്നിവര്‍ പറയുന്നത്. ശസ്ത്രക്രിയക്ക് മൂന്നുലക്ഷം രൂപയോളം ചെലവുവരും. എന്നാല്‍ ഭാരിച്ച തുക കണ്ടെത്താനുളള ശേഷി ശിവദാസനോ കുടുംബത്തിനോ ഇല്ല. രണ്ട് സഹോദരിമാരും അനുജനും അമ്മയുമടങ്ങുന്നതാണ് ശിവദാസിന്റെ കുടുംബം. ഒരു സഹോദരി തൃശൂരില്‍ അധ്യാപികയായി ജോലി നോക്കുകയാണെങ്കിലും കുടുംബവുമായി അകല്‍ച്ചയിലാണ്. അനുജന്‍ ഏറെനാളായി പേരൂര്‍ക്കട മാനസികാശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസന്‍ കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് വയസ്സായ അമ്മയുടെ സംരക്ഷണവും അനുജന്റെ ചികിത്സാച്ചെലവും നടന്നിരുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് രോഗബാധിതനായതോടെ ഇയാള്‍ മാനസികമായി തളര്‍ന്നു. ഹോട്ടല്‍ ജീവനക്കാരനായ സഹോദരീഭര്‍ത്താവിന്റെ കാരുണ്യത്തില്‍ ചില സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പണമില്ലാത്തതിന്റെയും രോഗിക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തതിന്റെയും പേരില്‍ കാല് മുറിച്ചുളള ചികിത്സയില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരും ശിവദാസനെ ഒഴിവാക്കി. നിത്യവൃത്തിക്കുപോലും വകയില്ലാതെ വന്നതോടെ ഇയാളെ സുഹൃത്തുക്കളും കൈയൊഴിഞ്ഞു.

ആഗസ്റ്റ് 9 ന് 108 ആംബുലന്‍സില്‍ അനാഥനെന്ന നിലയിലാണ് ശിവദാസന്‍ ജനറല്‍ആശുപത്രിയിലെ ഒന്‍പതാംവാര്‍ഡിലെത്തിയത്. തുടര്‍ന്ന് വാര്‍ഡ് ഹെഡ്‌നേഴ്‌സ് ശര്‍മിളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശിവദാസനെ കുറിച്ചുളള വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ ജനറല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശാനുസരണം ഒന്നരമാസം മുമ്പ് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് അയച്ചെങ്കിലും അന്ന് വൈകിട്ടു തന്നെ ഒന്‍പതാം വാര്‍ഡിലേക്ക് തിരികെ വിടുകയായിരുന്നു. അത്യാസന്നാവസ്ഥയിലെത്തിയ രോഗിയെ കൈയൊഴിയാന്‍ മനസ്സ് വരാത്ത ശര്‍മിള വിവരം സേവാഭാരതി ജില്ലാ അധ്യക്ഷനും എസ്‌യുറ്റിയിലെ ഗ്യാസ്‌ട്രോളജി വിഭാഗം മേധാവിയുമായ രഞ്ജിത് ഹരിയെ അറിയിച്ചു. തുടര്‍ന്ന് എസ്‌യുറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അടിയന്തരമായി കാല് മുറിച്ചുമാറ്റിയില്ലെങ്കില്‍ ശിവദാസന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സന്മനസ്സുളളവര്‍ തണല്‍ നല്‍കിയാല്‍ ശിവദാസന്‍ ഇനിയും ഏറെക്കാലം ഒപ്പമുണ്ടാകും. സുമനസുകളുടെ സഹായത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എസ്ബിഐ നെട്ടയം ബ്രാഞ്ച്, ഐഎഫ്എസ്‌സി കോഡ് 10787, അക്കൗണ്ട് നമ്പര്‍-37266529 200.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.