Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മുഖത്തലയിലെ മുരാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 09:03 pm IST
inTravel

ആശ്രയിക്കുന്നവര്‍ക്കെല്ലാം അനുഗ്രഹവര്‍ഷം ചൊരിഞ്ഞു വൈഷ്ണവ തേജസ്സ് കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലം കണ്ണനല്ലൂര്‍ റോഡില്‍ മുഖത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

പൗരാണികതയെ ബലപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും നടത്തുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല മുരാരി ക്ഷേത്രം. വളരെ പുരാതനമായ ഈ ക്ഷേത്രത്തെക്കുറിച്ചു നിരവധി ഐതിഹ്യങ്ങളുണ്ട് . നാടിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വിഘ്‌നമായിരുന്ന മുരനെന്ന അസുരനെ വധിക്കുവാന്‍ പ്രദേശവാസികളുടെ നിരന്തര പ്രാര്‍ത്ഥനകളുടെ ഫലമായി പ്രത്യക്ഷപ്പെട്ട ശ്രീ മഹാവിഷ്ണു, മുരനെ വധിക്കുകയും മുരഹരിയായി മുഖത്തലയില്‍ വിളങ്ങുകയും നാടിനു നഷ്ടപ്പെട്ട ഐശ്വര്യങ്ങളെല്ലാം തിരികെ ലഭിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

മുരനെ വധിച്ച ഭഗവാനെ ദേവപ്രശ്‌ന വിധിപ്രകാരം വട്ടത്തില്‍ ശ്രീകോവില്‍ കെട്ടി ചതുര്‍ബാഹുരൂപത്തില്‍ കുടിയിരുത്തി ജനങ്ങള്‍ ആരാധിച്ചു പോരുന്നു. ചരിത്രത്തില്‍ പെരുമാള്‍ സ്വാമി എന്നറിയപ്പെടുന്ന ഇവിടുത്തെ വൈഷ്ണവ ചൈതന്യം കാലക്രമത്തില്‍ മുരനെ വധിച്ച മുരാരിയായി ഭക്തമനസ്സുകളില്‍ നിറസാന്നിധ്യമായി വിളങ്ങുന്നു. ഒറ്റക്കല്ലില്‍ പടുത്തുയര്‍ത്തിയ ചെമ്പുമേഞ്ഞ മണ്ഡപവും വട്ട ശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡ പലകയും ചൂടും തണുപ്പും അനുഭവിക്കാത്ത ബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും വലിയചുറ്റുമതിലും ക്ഷേത്ര പഴമയുടെ തെളിമയാണ്.

ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് പ്രാചീന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തരണരനല്ലൂര്‍ തന്ത്രിമാര്‍ക്കാണ്. ഇപ്പോള്‍ അത്തിയറമഠമാണ് താന്ത്രിക പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മേടമാസത്തിലെ അത്തം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവാരംഭം. തലേന്ന് പൂരം നാളില്‍ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഓലയില്‍ അയ്യപ്പന്‍ കാവിലും ഉടയന്‍ കാവിലും നാഗരാജാവിനും ശുദ്ധി കലശം നടത്തുന്നു. തിരുവോണം നാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നു

പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിച്ചു തരുന്ന മുരാരിയെ കാണാന്‍ സമീപപ്രദേശങ്ങളില്‍ നിന്നുമാത്രമല്ല ദൂരദേശങ്ങളില്‍നിന്നും ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്.

ഏകവിഗ്രഹ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ ഉണ്ടാകും. ഇവിടെ അതില്ല. നിത്യവും ഗണപതി ഹോമം നടക്കുന്നത് സങ്കല്‍പ്പത്തിലാണ.് അതുപോലെ മൃത്യുഞ്ജയ ഹോമവും ഭഗവതി ഹോമവും സങ്കല്‍പ്പത്തിലാണ്. മാത്രമല്ല നാഗരാജാവിന്റെ പ്രതിഷ്ഠ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് .

ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വളരെ പഴക്കമുള്ള ആല്‍മരവും യക്ഷി അമ്പലവും സ്ഥിതിചെയ്യുന്നു. പഴയ ദേവസ്വം പ്രമാണങ്ങളിലും പടിത്തരങ്ങളിലും മുഖത്തല മുരാരി പെരുമാള്‍ സ്വാമിയാണ്. പെരുമാള്‍ എന്നാല്‍ മഹാവിഷ്ണു. ഇവിടുത്തെ വിഗ്രഹം മുമ്പുണ്ടായിരുന്നതും ഇപ്പോഴുള്ളതും വിഷ്ണുവിന്റേതാണ് പഴയ ചതുര്‍ബാഹു വിഗ്രഹത്തില്‍ ശംഖ് , ചക്രം , ഗദ , അഭയ മുദ്ര എന്നിവയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഭയ മുദ്രയ്‌ക്ക് പകരം കൈയ്യില്‍ താമരയാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ മിക്ക ശ്രീകൃഷ്ണ്ണ ക്ഷേത്രങ്ങളിലും ഗോപുരത്തില്‍ നിന്നാല്‍ വിഗ്രഹം ദൃശ്യമാണ് ചിലയിടങ്ങളില്‍ ഗര്‍ഭഗൃഹ വാതില്‍പ്പടിയില്‍ നിന്നാല്‍ തൊടാന്‍ കഴിയുന്ന രീതിയിലാണ് വിഗ്രഹ പ്രതിഷ്ഠ. എന്നാല്‍ മുഖത്തല ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തു കയറിയാലും കെടാവിളക്കിനടുത്തു നിന്നാലും വിഗ്രഹം ദൃശ്യമല്ല.

ഗര്‍ഭഗൃഹത്തില്‍ വളരെയുള്ളിലാണ് വിഗ്രഹത്തിന്റെ സ്ഥാനം. മണ്ഡപത്തിനു മുന്നില്‍ ശ്രീ കോവിലിലെ സോപാനപടിക്ക് കിഴക്കു ദര്‍ശന സ്ഥലത്തു നിന്നാല്‍ മാത്രമേ വിഗ്രഹ ദര്‍ശനം സാധ്യമാകൂ. കിഴക്കുള്ള വലിയ ബലിക്കല്ലിന്റെ മുകള്‍തെറ്റിനു സമാന്തരമായിട്ടാണ് വിഗ്രഹപീഠം ഉറപ്പിച്ചിരിക്കുന്നത്. ഈ ഉയരമാണ് വിഗ്രഹത്തെ പുറത്തുനിന്നാല്‍ ദൃശ്യമല്ലാതാക്കുന്നത് ഇത് ഇവിടുത്തെ അത്യപൂര്‍വമായ പ്രത്യേകതയാണ്. ഭഗവാന്‍ മഹാവിഷ്ണു മുരാരിയായി അവതരിച്ചു മുര നിഗ്രഹം നടത്തി ചതുര്‍ബാഹുവായി കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 4 .30 നു നട തുറക്കുന്നു. ഉച്ചപൂജയ്‌ക്കു ശേഷം 12 മണിക്ക് അടയ്‌ക്കുന്ന ക്ഷേത്രം വൈകിട്ട് 5 ന് തുറന്നു രാത്രി 8 മണിക്ക് അത്താഴപൂജയോടുകൂടി നട അടയ്‌ക്കുന്നു.

നിത്യവും അഞ്ചു പൂജയും നവകവും കുംഭമാസത്തിലെ കളഭാഭിഷേകവും വര്‍ഷം തോറും കളമെഴുത്തും പാട്ടും ജന്മാഷ്ടമിയിലെ പായസപൊങ്കാലയും (അഷ്ടമി പൊങ്കല്‍ ) കുചേല ദിനാഘോഷവും നവരാത്രി ആഘോഷങ്ങളും ചിങ്ങത്തിലെ നിറപുത്തരിയും വിഷു ആഘോഷങ്ങളും ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മോഹനമാര്‍ന്ന കൊത്തുപണികളും ചാരുതയാര്‍ന്ന ദാരുശില്‍പങ്ങളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.