Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തൊഴിലുറപ്പു പദ്ധതി : ജില്ലമുന്‍വര്‍ഷത്തേക്കാള്‍പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:43 pm IST
in Pathanamthitta

പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ല മുന്‍വര്‍ഷത്തേക്കാള്‍ പിന്നില്‍. ഈവര്‍ഷം ലേബര്‍ ബജറ്റിന്റെ 41 ശതമാനംതൊഴില്‍ദിനങ്ങള്‍ മാത്രമേ സൃഷ്ടിക്കാനായുള്ളൂ.മുന്‍വര്‍ഷം ഇതേ സമയം ലേബര്‍ ബജറ്റിന്റെ 48 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിരുന്നു.പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ല മുന്‍വര്‍ഷത്തേക്കാള്‍ പിന്നില്‍. ഈവര്‍ഷം ലേബര്‍ ബജറ്റിന്റെ 41 ശതമാനംതൊഴില്‍ദിനങ്ങള്‍ മാത്രമേ സൃഷ്ടിക്കാനായുള്ളൂ.മുന്‍വര്‍ഷം ഇതേ സമയം ലേബര്‍ ബജറ്റിന്റെ 48 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിരുന്നു.ജില്ലയില്‍ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍ ബജറ്റില്‍ 18,54,000 തൊഴില്‍ ദിനങ്ങളാണ്ഉള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 7,52,674 തൊഴില്‍ ദിനങ്ങള്‍മാത്രമേ സൃഷ്ടിക്കാനായിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനമാണ് ജില്ലയ്‌ക്ക്.സംസ്ഥാന ശരാശരി 36.68 ആണ്. അംഗീകരിച്ച പദ്ധതി അടങ്കലായ 79.72 കോടിയില്‍ 24.31 കോടി  രൂപയാണ് ഇതുവരെയുളള ചെലവ.്   പറക്കോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയില്‍ മികവു കാട്ടിയത്. ഇവിടെയുളള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി ലക്ഷ്യമിട്ട തൊഴില്‍ ദിനങ്ങളില്‍ 66 ശതമാനത്തോളം ഇതിനകം കൈവരിച്ചു. ഇലന്തൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയത്  15.24 ശതമാനം. റാന്നി 46.15, മല്ലപ്പളളി 32.16, പന്തളം 28, കോന്നി 23,കോയിപ്രം 20.68, പുളിക്കീഴ് 22 ശതമാനം എന്നിങ്ങനെയാണ്  മറ്റു ബ്ലോക്കുകള്‍ നല്‍കിയ തൊഴില്‍ദിനങ്ങള്‍.  ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കൊടുമണ്‍ ഗ്രാമപഞ്ചായത്താണ്. ആകെ ലേബര്‍ ബജറ്റിന്റെ 61.48 ശതമാനം. കടമ്പനാട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 53 ശതമാനത്തിലധികം തുക ചെലവഴിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ ലക്ഷ്യമിട്ട 70,410 ദിനങ്ങളില്‍ 60,505 ഉം (86ശതമാനം) നല്‍കി. ഏറത്ത്77ഉം കൊടുമണ്‍75 ഉം ശതമാനം തൊഴില്‍ദിനങ്ങള്‍ നല്‍കി. ജില്ലയില്‍ ഏറ്റവും കുറവ് തുക ചെലവഴിച്ചത് മലയാലപ്പുഴ ഗ്രാമപഞ്ചായത്താണ്. ഇവിടെ ഇതുവരെ 7.49 ശതമാനം മാത്രമാണ് ചെലവ്. അരുവാപ്പുലം, മൈലപ്ര ഗ്രാമപഞ്ചായത്തുകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവ്.  കേരളം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിനാല്‍ പദ്ധതിയില്‍ ഒരു കുടുംബത്തിന് 150 ദിവസം വരെ തൊഴില്‍ നല്‍കാം. ജില്ലയില്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകൊച്ചു എന്ന തൊഴിലാളിയുടെ കുടുംബമാണ്  ഇതുവരെ 150 ദിവസം തൊഴില്‍ നേടിയത്. 33 കുടുംബങ്ങള്‍ 100 ദിവസം തൊഴില്‍ ചെയ്തു. ഈ വര്‍ഷം അയ്യായിരത്തിലധികം പേര്‍ക്ക് 100 ദിവസത്തില്‍ കൂടുതല്‍  തൊഴില്‍ ദിനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുളളതെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ഡിസംബറിനകം ലക്ഷ്യമിട്ട ലേബര്‍ ബജറ്റിന്റെ 75 ശതമാനത്തിലധികം നേടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്നും,മാര്‍ച്ച് മാസത്തോടെ പദ്ധതി നൂറ് ശതമാനവും ലക്ഷ്യം കൈവരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.