Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിയോയെ വരവേറ്റ് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:27 pm IST
inBusiness

ഇന്ത്യയിലെ ജനങ്ങള്‍ ജിയോ സ്വീകരിച്ച പോലെയാണ് ജിയോഫോണും വരവേല്‍ക്കുന്നത്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണിലേക്ക് മാറാത്ത ഉപയോക്താക്കളാണ് ജിയോയുടെ ലക്ഷ്യം.

ഇതിനോടകം ആറ് മില്യണ്‍ ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. 4ജി സപ്പോര്‍ട്ടും വിലക്കുറവും കൈയില്‍ ഒതുങ്ങുന്ന ചെറിയ ബോഡിയും ജിയോ ഫോണിലേയ്‌ക്ക് ഏവരെയും ആകര്‍ഷിക്കുന്നു. ജിയോ ഫോണ്‍ കൈകളിലെത്തിയാല്‍ ഡിജിറ്റലൈസ്ഡ് ഇന്ത്യാക്കാരുടെയെണ്ണം 6 ദശലക്ഷമായി മാറും. ആന്‍ഡ്രോയ്ഡ് ഫോണിലൂടെ ലഭിക്കുന്ന എല്ലാ ഫീച്ചേഴ്‌സും ജിയോ ഫോണിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

KAI ഓപ്പറേറ്റിങ് സോഫ്റ്റ്‌വേറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2.4 ഇഞ്ച് ഡിപ്ലോയാണ് ഫോണിനുള്ളത്. 2 എംപിയുടെ ബാക്ക് ക്യാമറയും 2000 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. നാനോ സിം സ്ലോട്ട്, മൈക്രൊ എസ്ഡി കാര്‍ഡ് എന്നിവയാണ് ഇതിലുപയോഗിക്കുന്നത്. ഡ്യുവല്‍ കോര്‍പ്രോസസര്‍, 512 എംബി റാം. 4 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബിയാണ് എക്‌സ്പാറ്റബിള്‍ മെമ്മറി. മറ്റ് ഫോണുകളെ അപേക്ഷിച്ച് ജിയോ ഫോണ്‍ ആപ് സ്റ്റോറില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്.

ബസ് ടിക്കറ്റുകള്‍, വിനോദ പരിപാടികള്‍ എന്നിവയ്‌ക്കായി യാത്രാ അപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും അതിന്റെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള ജിയോ മ്യൂസിക്, ജിയോ സിനിമ, എന്നിവ മാത്രമായിരിക്കും ആപ്പ് സ്റ്റോറില്‍ ലഭിക്കുക.

രണ്ട് വര്‍ഷത്തിനുള്ളില്‍ 100-200 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 1500 രൂപയുടെ ജിയോ ഫോണ്‍ വാങ്ങുമ്പോള്‍ മുതല്‍ 4ജി ഇന്റര്‍നെറ്റ് സൗകര്യവും ലഭിക്കും. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ശേഷം ഈ പണം തിരികെ ലഭിക്കുമെന്നത് മറ്റൊരു ആകര്‍ഷക ഘടകമാണ്. ടിവി കേബിളുകള്‍ ഫോണില്‍ കണക്ട് ചെയ്താല്‍ ടിവി പ്രോഗ്രാം ഉള്‍പ്പെടെ കാണാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.