Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നാട്ടില്‍ കഞ്ചാവിന്റെ പുകച്ചുരുളുകള്‍ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 02:10 pm IST
inThiruvananthapuram

ചിറയിന്‍കീഴ്: കടയ്‌ക്കാവൂര്‍, അഞ്ചുതെങ്ങ്, അഴൂര്‍, പെരുങ്ങുഴി, വക്കം, കിഴുവിലം മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാവുന്നു. നാട്ടില്‍ നല്ല സ്വഭാവക്കാരായി അറിയപ്പെട്ടിരുന്നവരും പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നവരുമായ നിരവധി വിദ്യാര്‍ത്ഥികളില്‍ അലസതയും അക്രമവാസനയും പെരുകുന്നതിന് കാരണം കഞ്ചാവിന്റെ അമിതമായ ഉപയോഗമാണെന്നാണ് പഠനങ്ങളില്‍ നിന്നറിയാനാകുന്നത്. ഇപ്പോള്‍ ഈ ശീലങ്ങളൊന്നും വച്ചുപുലര്‍ത്താത്തവര്‍ പോലും കഞ്ചാവിന്റെ അടിമകളായി മാറിയിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഇടനിലക്കാരായ യുവാക്കള്‍ വഴിയാണ് ഇവിടെ കഞ്ചാവിന്റെ ഉപയോഗം നടക്കുന്നത്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും നഗരങ്ങള്‍ കേന്ദ്രീകരിച്ചശേഷം ഗ്രാമങ്ങളിലെ ഇടത്താവളങ്ങളില്‍ എത്തിക്കുന്നതായാണ് ലഭിച്ച വിവരം. ഇതിനു പുറമേ ട്രെയിന്‍ മാര്‍ഗവും ഈ ഭാഗത്തേക്ക് കഞ്ചാവ് എത്തുന്നുണ്ട്. പാന്‍പരാഗ്, ശംഭു തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതും കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോലീസ് – എക്‌സൈസ് അടക്കമുള്ള അധികൃതരുടെ അന്വഷണം ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആദ്യം സൗജന്യമായി നല്‍കിയാണ് ഇടനിലക്കാര്‍ കുട്ടികളെ വലയിലാക്കുന്നത്. വലയിലാകുന്ന കുട്ടികളെ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ കണ്ടെത്തിയാണ് അവരുടെ ശൃംഖല വ്യാപിപ്പിക്കുന്നത്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് വിഷമത്തിലിരിക്കുന്ന കുട്ടികളെയും മയക്കുമരുന്നിന്റെ ഇടനിലക്കാര്‍ പ്രത്യേകം നോട്ടമിട്ട് വലയിലാക്കും. പഠിക്കാന്‍ പോകുന്ന മക്കള്‍ കഞ്ചാവിന്റെ ലഹരിക്ക് അടിപ്പെടുമോയെന്നോര്‍ത്ത് പല രക്ഷിതാക്കളും ഭയപ്പാടിലാണ്. കഞ്ചാവിന്റെ ഉപയോഗം പെരുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികള്‍ ഇതിനടിമകളാകും. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും വരുന്ന സമയവും, സ്‌കൂളില്‍ പോകുന്ന സമയവും നോക്കിവച്ച ശേഷം ആ സമയം അവിടെ കറങ്ങിനടക്കുകയും, കുട്ടികളെ എന്തെങ്കിലും പറഞ്ഞ് വശത്താക്കുകയുമാണ്പതിവ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മേഖലകളില്‍ പോലീസ് പെട്രോളിംഗ് നടത്തണമെന്നും വില്‍പ്പനക്കാരെ കണ്ടെത്തണമെന്നുമാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.