Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ലോകസമാധാനത്തിന്റെ സന്ദേശവാഹകര്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:40 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ ലോകസമാധാനത്തിന്റെ സന്ദേശവാഹകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെങ്ങും ഐക്യരാഷ്‌ട്ര സഭ നടത്തുന്ന സമാധാന ദൗത്യങ്ങള്‍ക്ക് വലിയ സംഭാവനയാണ് ഇന്ത്യ നല്‍കുന്നത്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്നിന് കീഴില്‍ കൊറിയ, കംബോഡിയ, വിയറ്റ്‌നാം, കോംഗോ, ലെബനന്‍, സുഡാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി ഇന്ത്യയുടെ ഏഴായിരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നുണ്ട്. ഇതില്‍ വനിതകളുമുണ്ട്. നിരവധി രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു.

കോംഗോയിലും ദക്ഷിണ സുഡാനിലും ഇന്ത്യന്‍ സൈനികര്‍ നടത്തുന്ന ആശുപത്രികളില്‍ ഇരുപതിനായിരത്തിലേറെ ആളുകളെ പരിചരിച്ചു. 85 രാജ്യങ്ങള്‍ക്ക് സമാധാന ദൗത്യങ്ങളില്‍ പരിശീലനം നല്‍കുന്നു. യുഎന്‍ നേതൃത്വം നല്‍കിയ 71 സമാധാന ദൗത്യങ്ങളില്‍ അമ്പതെണ്ണത്തില്‍ ഇന്ത്യ പങ്കെടുത്തു. യുഎന്‍ ദൗത്യത്തിന്റെ ഭാഗമായി ലൈബീരിയയിലേക്ക് വനിതാ സംഘത്തെ അയച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

വസുധൈവ കുടുംബകമെന്ന ആശയമാണ് ഇന്ത്യയുടേത്. ലോകം ഒരൊറ്റ തറവാടാണെന്ന് നമ്മള്‍ കരുതുന്നു. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടിലുള്ള ധീരരായ സൈനികര്‍ ലോകമെങ്ങും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പതാകയേന്തുന്നു.

ദീപാവലി അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ആഘോഷിച്ചതിന്റെ അനുഭവങ്ങളും മോദി പങ്കുവെച്ചു. അതിര്‍ത്തിയിലെ സൈനികര്‍ക്ക് ദീപാവലി മധുരം നല്‍കാന്‍ സാധിക്കുമോയെന്ന് നിരവധിയാളുകള്‍ തന്നോട് ചോദിച്ചു. മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് വഴിയാണ് അന്വേഷണങ്ങളെത്തിയത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ചൊവ്വാഴ്ച നടക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആധുനിക ഇന്ത്യക്കും രാജ്യത്തിന്റെ ഐക്യത്തിനും അടിത്തറിയിട്ടത് പട്ടേലാണ്. എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും ഉടനടി പ്രായോഗിക പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയെയും മോദി അനുസ്മരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോട് ചെയ്ത അതിക്രമങ്ങള്‍ നിവേദിതയെ വിഷമിപ്പിച്ചിരുന്നു. ഇന്ത്യയെ കോളനിയാക്കി ഭരിക്കുക മാത്രമല്ല മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. നമ്മുടെ സംസ്‌കാരത്തെ ആക്ഷേപിക്കുകയും അപകര്‍ഷതാബോധമുണ്ടാക്കുകയും ചെയ്തു.

മന്‍കീ ബാത്തിലൂടെ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഫലം കാണുന്നതായി സൂചിപ്പിച്ച മോദി ഇത്തവണ ദീപാവലിക്ക് ഖാദി വില്‍പ്പനയില്‍ 90 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.