Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി കൊടിമരം തകര്‍ത്ത എഎസ്‌ഐ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 01:40 am IST
in Kerala

മലയിന്‍കീഴ്(തിരുവനന്തപുരം): രാത്രി പട്രോളിങ്ങിനിടെ കൊടിമരം മറിച്ചിട്ട കാക്കിക്കുള്ളിലെ ‘സഖാവ്’ സിസിടിവിയില്‍ കുടുങ്ങി. മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷ്‌കുമാറാണ് ഊരൂട്ടമ്പലം ജംഗ്ഷനില്‍ ബിജെപി സ്ഥാപിച്ചിരുന്ന കൊടിമരം ഒടിച്ചിട്ടത്. പ്രതിഷേധം ശക്തമായപ്പോള്‍ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തര വകുപ്പു മുഖം രക്ഷിച്ചു.

ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങിനു വേണ്ടിയാണ് ബിജെപി ഇവിടെ കൊടിമരം സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി ഈ കൊടിമരം തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ വ്യാപാരികള്‍ സ്ഥാപിച്ചിരുന്ന സിസി ടിവി പരിശോധിച്ചപ്പോഴാണ് പോലീസ് ജീപ്പിലെത്തിയ എഎസ്‌ഐ കൊടിമരം ഒടിച്ചിടുന്ന ദൃശ്യങ്ങള്‍ കണ്ടത്.

ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനു ബോംബേറ് നടത്തിയപ്പോഴും സമീപത്തുണ്ടായിരുന്ന പോലീസ് സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. അന്നും അക്രമി ക്യാമറയില്‍ കുടുങ്ങിയതിനാലാണ് നടപടിയുണ്ടായത്.

പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കാന്‍ പോലീസിലെ പാര്‍ട്ടി അനുഭാവികളെ ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വം.

പിണറായി ഭരണത്തിൽ കേരളാ പൊലീസ് എവിടെയെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തിരുവനന്തപുരം മാറനല്ലൂരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ. ഇതിനപ്പുറം ഒരു നിയമപാലകന് അധപതിക്കാനാവില്ല. വേലി തന്നെ വിളവ് തിന്നുക എന്ന പ്രയോഗത്തിനൊക്കെ മൂർച്ച നഷ്ടപ്പെടുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. കൊടി തോരണങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി നശിപ്പിക്കപ്പെടുന്നു എന്ന ബിജെപിയുടെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് മാറനല്ലൂർ എഎസ്ഐ സുരേഷ്. ഇതിന്റെ പേരിൽ സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. ഈ ഉദ്യോഗസ്ഥനെ അടിയന്തിരമായി സേനയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

Posted by BJP Keralam on Thursday, October 26, 2017

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു
Kerala

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.