തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമത്തെ തെരഞ്ഞെടുത്തു.
ഇതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30ന് അഴൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കും.
















