Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിപ്പ് കണ്ടെത്തി; വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:41 pm IST
in Kerala

പാറത്തോട് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്‌, കരുണാപുരം വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്‌

ഇടുക്കി: കരുണാപുരം വില്ലേജിലേതെന്ന പേരില്‍ വ്യാജ കരംകെട്ടിയ രസീത് ബാങ്കില്‍ സമര്‍പ്പിച്ച സംഭവത്തില്‍ കരുണാപുരം, പാറത്തോട് വില്ലേജ് ഓഫീസര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ല.

കരുണാപുരം, പാറത്തോട് വില്ലേജ് ഓഫീസര്‍മാര്‍ ഉടുമ്പന്‍ചോല താലൂക്കില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജന്മഭൂമിക്ക് ലഭിച്ചു. മൂന്ന് പേജുള്ള റിപ്പോര്‍ട്ടാണ് കരുണാപുരം വില്ലേജ് ഓഫീസര്‍ താലൂക്ക് ഓഫീസില്‍ നല്‍കിയത്. കരുണാപുരം വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ: 2017 ജൂണ്‍ 21ന് നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും വില്ലേജിലെ ജീവനക്കാരിയായ എം.ആര്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണിലേയ്‌ക്ക് അഞ്ച് കരംകെട്ടിയ രസീതുകളുടെ പകര്‍പ്പ് അയച്ചു. രസീതുകളുടെ നിജസ്ഥിതി അറിയണമെന്നതായിരുന്നു ആവശ്യം.

1520, 1640, 1862, 2063, 2130 എന്നീ തണ്ടപ്പേരുകളില്‍ കരംകെട്ടിയ രസീതുകളുടെ പകര്‍പ്പാണ് ബാങ്കില്‍ നിന്ന് ലഭിച്ചത്. കരുണാപുരം കലവനാല്‍ ബെന്നി ജോസഫ്, കരുണാപുരം തുരുത്തേല്‍ ഗീതാ സുരേഷ്, തുരുത്തേല്‍ സുരേഷ്, ബിന്ദു കലവനാല്‍, ജോസഫ് കലവനാല്‍ എന്നിവരുടെ പേരിലായിരുന്നു രസീതുകള്‍.

അന്വേഷണത്തില്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ കരുണാപുരം വില്ലേജിലെ രേഖയില്‍ 1520 എന്ന തണ്ടപ്പേരില്‍ വെള്ളക്കല്ലുങ്കല്‍ ചെല്ലപ്പന്‍, 1640 തണ്ടപ്പേരില്‍ കമ്പംമെട്ട് അമ്പതേക്കര്‍ സ്വദേശി എസ്.രാജ്, 1862 തണ്ടപ്പേരില്‍ ദേവസ്യ ഉലഹന്നാല്‍ കൊച്ചറ, 2063 തണ്ടപ്പേരില്‍ കമ്പംമെട്ട് കുട്ടന്‍തറയ്‌ക്കല്‍ വര്‍ഗീസ്, 2130 എന്ന തണ്ടപ്പേരില്‍ മുഹമ്മദാലി എന്നിവരുടെ പേരിലാണെന്ന് ബോധ്യമായി.

2130 എന്ന തണ്ടപ്പേരിലുള്ള വസ്തുവിന് അയണിമൂട്ടില്‍ സരോജം 0.0081 ഹെക്ടര്‍ വസ്തുവിന് 2014-15 വരെ കരം കെട്ടിയിട്ടുള്ളതായും രേഖയുണ്ട്. നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ നിന്ന് ലഭിച്ച കരം കെട്ടിയ രസീതുകള്‍, പാറത്തോട് വില്ലേജിലേക്ക് ഇടുക്കി കളക്‌ട്രേറ്റില്‍ നിന്ന് അനുവദിച്ചതാണെന്ന് കണ്ടെത്തിയതോടെ ഇവ വ്യാജമാണെന്ന് വില്ലേജ് ഓഫീസര്‍ ബാങ്ക് അധികൃതരെ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ തൃശൂര്‍ ബ്രാഞ്ചില്‍ സമര്‍പ്പിച്ച രേഖകള്‍ നെടുങ്കണ്ടം ബ്രാഞ്ച് മുഖേന പരിശോധിക്കാന്‍ ലഭിച്ചതാണെന്നും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. വ്യാജ രേഖ നിര്‍മ്മിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അത്യാവശ്യമാണെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

പാറത്തോട് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ഇങ്ങനെ: കരുണാപുരം വില്ലേജിലേതെന്ന് പറഞ്ഞ് ബാങ്കില്‍ ഹാജരാക്കിയ വ്യാജകരം കെട്ടിയ രസീതുകളുടെ ബുക്ക് നമ്പര്‍ പാറത്തോട് വില്ലേജിലേക്ക് കളക്‌ട്രേറ്റില്‍ നിന്ന് അനുവദിച്ചതാണ്. 45873 എന്ന ബുക്കിലെ 4587259 മുതല്‍ 4587263 വരെയുള്ള രസീതുകള്‍ 1171,503/19, 685/51,4072/51,4073/51 എന്നീ തണ്ടപ്പേരുകളിലുള്ളതാണെന്നും വിശദീകരിക്കുന്നു.

കരുണാപുരം, പാറത്തോട് വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യാജ കരംകെട്ടിയ രസീതാണ് ബാങ്കുകളിലെത്തിയതെന്ന് വ്യക്തമായിട്ടും നടപടിയില്ലാത്തത് ദുരൂഹമാണ്. പണം തട്ടാന്‍ ശ്രമം, വ്യാജ രേഖ നിര്‍മ്മിക്കല്‍, വില്ലേജ് ഓഫീസിലെ സീലും ഒപ്പും വ്യാജമായി ഉണ്ടാക്കി, ഇത്തരത്തില്‍ ക്രമിനല്‍ കുറ്റം നടന്ന കേസായിട്ടുപോലും സംഭവം പോലീസിന് കൈമാറാത്തത് സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന ആക്ഷേപം വര്‍ദ്ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.