Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

യൂത്ത് ലീഗിലെ അച്ചടക്ക നടപടി:ജില്ലാ യൂത്ത് ലീഗ് നേതൃത്വം ഇടപെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:37 pm IST
in Wayanad

ാനന്തവാടി :മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗിലെ അച്ചടക്ക നടപടിയും നടപടിയുടെ സോഷ്യല്‍ മീഡിയ പ്രയോഗവും. ജില്ലാ യൂത്ത് ലീഗ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുന്നു.സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കല്‍പ്പറ്റയില്‍ ജില്ലാ ലീഗ് ഓഫീസില്‍ അടിയന്തര യോഗം.

സംസ്ഥാന നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. സോഷ്യല്‍ മീഡിയ പ്രയോഗം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും സൂചന. അതെ സമയം സംഭവത്തില്‍ കഴമ്പില്ലന്ന് മാനന്തവാടിയിലെ യൂത്ത് ലീഗ് നേതൃത്വം.

ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ ഏകദിന പ്രവര്‍ത്തന ഫണ്ട് സമാഹാരണത്തില്‍ വീഴ്ച വരുത്തിയതിന് നിയോജക മണ്ഡലം ഭാരവാഹികളായ മോയിന്‍ കാസിം, റഫീഖ് പാറക്കണ്ടി, ഷമീര്‍ തേറ്റമല എന്നിവര്‍ക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി .എന്നാല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനു പകരം നേതൃത്വമാകട്ടെ വാട്ട്‌സ് അപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കത്ത് പോസ്റ്റ് ചെയ്തത് മണ്ഡലം കമ്മറ്റിയില്‍ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിരുന്നു.

സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി നടപടിക്ക് വിധേയമായവരെ ബോധ്യപ്പെടുത്താതെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധ സൂചകമായി നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങള്‍ രാജിക്കൊരുങ്ങിയതാണ് പ്രശ്‌നത്തില്‍ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിന്റെ അടിയര ഇടപെടലിന്കാരണം.

നിയോജക മണ്ഡലം ഭാരവാഹികളെയാണ് നാളെ കല്‍പ്പറ്റയിലെ യോഗത്തിന് വിളിച്ചിരിക്കുന്നത്.സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി നടപടിക്ക് വിധേയമായവരെ ഇതുവരെ ബോധ്യപെടുത്തിയിട്ടില്ലന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

നടപടി ബോധ്യപ്പെടുത്താതെ സോഷ്യല്‍ മീഡിയ പ്രയോഗം നടത്തി അപമാനികുകയാണ് ചെയ്തതെന്ന് കാണിച്ച് മറുപക്ഷം നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതായും അറിയുന്നു. അതിനിടെ യൂത്ത് ലീഗിലെ ഇത്തരം നടപടികള്‍ തരംതാണതായിപോയി എന്ന നിഗമനത്തിലാണ് മാനന്തവാടിയിലെ ലീഗ് നേതൃത്വം.ഇത് സംബദ്ധിച്ചുള്ള അത്യപ്തി ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തെ മാനന്തവാടിയിലെ ലീഗ് നേതൃത്വം അറിയിച്ചതായും സൂചനയുണ്ട്. എന്തായാലും ഇന്ന് നടക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ മഞ്ഞ് ഉരുകുമെന്ന് കരുതാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.