മുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ലോക്കല്‍ സ്റ്റേഷന് സമീപമുള്ള ബേഹ്റംപാടയിലെ ചേരിപ്രദേശത്താണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനായൂണിറ്റ് തീയണക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: