Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വയനാട്ടിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:36 pm IST
in Kerala

അമിനുള്ളയും ഭാര്യ ഫുല്‍ഷുനയും

കല്‍പ്പറ്റ: അന്താരാഷ്‌ട്ര തലത്തില്‍ റോഹിങ്ക്യന്‍ വിഷയം സജീവമായിരിക്കെ വയനാട്ടില്‍ മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച്അഭയാര്‍ത്ഥികള്‍ അനധികൃതമായി താമസിക്കുന്നു. ഇവരെ വയനാട് മുട്ടിലെ സന്നദ്ധസംഘടനയാണ് തൂത്തുക്കുടിയില്‍ നിന്ന് കൊണ്ടുവന്ന് ബര്‍മക്കാര്‍ എന്ന പേരില്‍ താമസിപ്പിച്ചിരിക്കുന്നത്.

മ്യാന്മറില്‍നിന്ന് ബംഗ്ലാദേശ്, ദല്‍ഹി, ചെന്നൈ വഴിയാണ് ഇവര്‍ തൂത്തുക്കുടിയിലെത്തിയതെന്ന് അമിനുള്ള (56) എന്ന റോഹിങ്ക്യന്‍ ജന്മഭൂമിയോട് പറഞ്ഞു. അഹമ്മദ് ജലാല്‍ എന്ന മുഹമ്മദ്, ഭാര്യ ഗുല്‍ബര്‍, അമിനുള്ള, ഭാര്യ ഫുല്‍ഷുന, മുഹമ്മദ് അന്‍വറിന്റെ ഭാര്യ നൂര്‍ഫാത്തിമ, അമീനുള്ളയുടെ മക്കളായ ജമീല, റുക്കിയ, ഖലീദ ബീഗം, മുഹമ്മദ് റിയാസ്, മുഹമ്മദ് റഫീഖ്, ഭാര്യ നൂര്‍ബീഗം, മുഹമ്മദ് അബാസ്ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ഉമ്മസല്‍മ, ഇവര്‍ക്ക് പുതിയതായി പിറന്ന പെണ്‍കുട്ടിയടക്കം 15 പേരാണ് ഇവിടെയുള്ളത്.

മുമ്പ് ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സംഘടന നല്‍കിയിരുന്നു. കേന്ദ്രം വിഷയത്തില്‍ പിടി മുറുക്കിയതോടെ വാടക വീടുകളിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. അമിനുള്ളയുടെ അഞ്ചു മക്കളില്‍ മൂന്ന് പേര്‍ ഇവിടുത്തെ വിദ്യാലയങ്ങളില്‍ രണ്ട്, നാല്, ആറ് ക്ലാസുകളിലായി പഠിക്കുന്നു. മൂത്ത മകള്‍ നൂര്‍ഫാത്തിമയുടെ വിവാഹവും സംഘടന വഴി നടത്തിയതായി അമിനുള്ള പറഞ്ഞു. അഭയാര്‍ത്ഥികള്‍ ക്യാമ്പ് വിട്ടുപോകാന്‍ പാടില്ലെന്നിരിക്കെയാണ് ഇവരെ തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെത്തിച്ചത്.

സ്‌കൂളില്‍ ചേര്‍ക്കന്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചപ്പോഴാണ് റോഹിങ്ക്യകള്‍ ജില്ലയിലുണ്ടെന്ന കാര്യം പോലീസ് അറിയുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. വിദേശ പൗരന്മാര്‍ക്കുള്ള നിയമം കാറ്റില്‍ പറത്തി ഇവരെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. ട്രാവലിങ് വിസ പോലും ഇവരുടെ പക്കലില്ല. യുഎന്‍ നല്‍കിയ റെഫ്യുജി പാസ് മാത്രമാണ് ഉള്ളതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു.

ഇവരോട് തിരിച്ച് ക്യാമ്പിലേക്ക് പോകാന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.