Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്ര നേട്ടവുമായി ഭാരത് ഹോസ്പിറ്റല്‍ സ്‌കള്‍ബേസ് ട്യൂമര്‍ നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:20 pm IST
inKottayam

കോട്ടയം: തലച്ചോറിലെ കേന്ദ്രഭാഗത്തുനിന്ന് ശസ്ത്രക്രിയയിലൂടെ മുഴനീക്കം ചെയ്ത് കോട്ടയത്തെ ഭാരത് ഹോസ്പിറ്റല്‍ ചരിത്രത്തില്‍ ഇടംനേടി. ആലപ്പുഴ മുട്ടാര്‍ സ്വദേശിനി കുമാരി മോഹന(57)ന്റെ സ്‌കള്‍ബേസ് ട്യൂമറാണ് നീക്കം ചെയ്തത്. തുടര്‍ച്ചയായുള്ള തലവേദനയും, ഇടതുകണ്ണിന്റെ കാഴ്ചശേഷിയും, ചലനശേഷിയും നഷ്ടപ്പെട്ട നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ന്യൂറോ സര്‍ജ്ജന്‍ ഡോ.അനീസ് മുസ്തഫയുടെ പരിശോധനയില്‍ രോഗം കണ്ടെത്തി. തലയോട്ടിയുടെ അടിത്തറയില്‍(സ്‌കള്‍ബേസ്)നിന്നും തലച്ചോറിലേക്ക് വളര്‍ന്ന് കയറിയ മുഴയാണ് രോഗിയെ അവശനിലയിലാക്കിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അപൂര്‍വ്വരോഗമാണിത്. സുഷുമ്‌നാനാഡിയുടെ തുടക്കത്തിലായിട്ടാണ് മുഴകണ്ടെത്തിയത്. ഈ ഭാഗത്തുനിന്ന് മുഴനീക്കം ചെയ്യുക എന്നത് വളരെ സങ്കീര്‍ണ്ണമായതിനാല്‍ റേഡിയേഷനും മറ്റുമരുന്നുകളും രോഗിക്ക് നല്‍കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇതുകൊണ്ട് രോഗിയുടെ ജീവന്‍ നിലനിര്‍ത്തുവാനോ രോഗത്തില്‍നിന്ന് മുക്തിനേടുവാനോ കഴിയുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ഭാരത് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജ്ജറി വിഭാഗം മേധാവി ഡോ.അനീസ് മുസ്തഫ രോഗിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുവാന്‍ തീരുമാനിച്ചത്.

തലച്ചോറിലേക്കുള്ള രണ്ടുപ്രധാന രക്തക്കുഴലുകള്‍ കണ്ണിന്റെ ചലനം, കാഴ്ച ഇവ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ എന്നിവ ഈമുഴയുടെ ഉള്ളിലും വശങ്ങളിലുമായിരുന്നത് ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മാത്രമല്ല സുഷുമ്‌നാ നാഡിയുടെ ആരംഭവും ഈ മുഴയുടെ സമീപമായിരുന്നു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലാംദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജും ചെയ്തു. കോട്ടയത്തും പരിസരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നത് ആദ്യമായി ഭാരത് ഹോസ്പിറ്റലിലാണ്. നാലാംദിവസം ആശുപത്രിവിടാനായതും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വഴി ചികിത്സാ ചെലവ് കണ്ടെത്താനായതും രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസവുമായി.

ഡോ.അനീസ് മുസ്തഫക്ക് പുറമേ ഇഎന്‍ടി സര്‍ജന്‍ ഡോ.രാജേഷ്‌കുമാര്‍, അനസ്‌ത്യേഷ്യാ വിഭാഗം ഡോ.മുരളീകൃഷ്ണന്‍, ഡോ.കോയക്കുട്ടി ജോസഫ്, ഡോ.ജോസഫ് എന്നിവരും, സാങ്കേതിക വിദഗ്ധരായ രാധാകൃഷ്ണപ്പണിക്കര്‍, അഖില്‍, നേഴ്‌സുമാരായ മെറിന്‍, രജിത, സൂസന്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

Gulf

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.