Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 09:18 pm IST
inWayanad

മാനന്തവാടി: സംസ്ഥാന ഫണ്ട് പിരിവിലെ വീഴ്‌ച്ചയെതുടര്‍ന്ന് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി. അച്ചടക്ക നടപടി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത നേതൃത്വത്തിനെതിരെയും വ്യാപക പ്രതിഷേധം.

ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ ഏകദിന പ്രവര്‍ത്തന ഫണ്ട് സമാഹാരണത്തില്‍ വീഴ്ച വരുത്തിയതിന് നിയോജക മണ്ഡലം ഭാരവാഹികളായ മോയിന്‍ കാസിം, റഫീഖ് പാറക്കണ്ടി, ഷമീര്‍ തേറ്റമല എന്നിവര്‍ക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് നിയോജക മണ്ഡലം കമ്മറ്റിക്ക് കത്തും നല്‍കിയിരുന്നു. ഫണ്ട് സമാഹരണത്തില്‍ വീഴ്‌ച്ച വരുത്തിയെന്ന ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൂവരെയും ഇവര്‍ വഹിക്കുന്ന സ്ഥാനമാനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനു പകരം നേതൃത്വമാകട്ടെ വാട്ട്‌സ്അപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കത്ത് പോസ്റ്റ് ചെയ്തതാണ് മണ്ഡലം കമ്മറ്റിയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

നിലവില്‍ ചില വിഷയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള നിയോജക മണ്ഡലം കമ്മറ്റിയില്‍ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇത്തരം ചെയ്തികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് തന്നെയാണ് രൂപപെട്ടിട്ടുള്ളത്. സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധ സൂചകമായി നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങള്‍ ഇതിനകം രാജിക്കൊരുങ്ങിയതായാണ് അറിയുന്നത്. ഇക്കാര്യം ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. നിലവില്‍ മണ്ഡലം കമ്മറ്റിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ നേതൃത്വത്തില്‍ ചിലരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ പരസ്യമായി രംഗത്തെത്താനും ചില മണ്ഡല കമ്മറ്റി അംഗങ്ങള്‍ തീരുമാനിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയോജക മണ്ഡലം ലീഗ് നേതൃത്വവും ജില്ലാ മുസ്ലീം ലീഗ് നേതൃത്വവും പ്രശനങ്ങള്‍ രമ്യതയിലെത്തിക്കാനുള്ള നേട്ടോട്ടത്തിലുമാണ്. എന്തായാലും ഈ സംഭവം ലീഗ് നേതൃത്വത്തിന് വരും ദിവസങ്ങളില്‍ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.