Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജില്‍ ആധുനിക സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 10:24 pm IST
inKottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നു. 5.31 കോടി രൂപ മുടക്കിയാണ് ഇത് സ്ഥാപിക്കുന്നത്. 128 സ്റ്റാറ്റിക് സിടി സ്‌കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകമാവും. നിലവില്‍ നിലവാരം കുറഞ്ഞ സ്‌കാനിംഗ് യന്ത്രമാണിവിടെ ഉള്ളത്. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്ക് എത്തിയപ്പോള്‍ ഇതില്‍ മോശമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 15സ്ലൈസ്ഡ് സ്‌കാനിംഗ് യന്ത്രം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 128 സ്ലൈസ്ഡ് സിടി സ്‌കാന്‍ വാങ്ങാനാണ് ഇപ്പോള്‍ അനുമതി. ഇതോടെ ഈ വിഷയത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സീറ്റിന്റെ അംഗീകാര പ്രശ്‌നത്തിനും പരിഹാരമാകും.

മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച 8 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തുക അനുവദിച്ചത്. പുതിയ അത്യാഹിത വിഭാഗത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 1.89കോടിയും പഴയ കാര്‍ഡിയോളജി ഒന്നാം വാര്‍ഡില്‍ ശ്വാസകോശ രോഗചികിത്സാ വിഭാഗത്തിന് ആധുനിക റെസ്പിറേറ്ററി തീവ്രപരിചരണ വിഭാഗത്തിന് 59.3ലക്ഷവും, ഗൈനക്കോളജി തീവ്രപരിചരണ വിഭാഗത്തില്‍ ലേബര്‍ റൂം നവീകരണത്തിന് 86ലക്ഷവും ഉപകരണങ്ങള്‍ക്കായി 17.9ലക്ഷവുംഅനുവദിച്ചു. നവജാതശിശു വിഭാഗത്തിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 37.49ലക്ഷവും നെഫ്രോളജി തീവ്രപരിചരണ വിഭാഗത്തിന് 53.45ലക്ഷവും ഓര്‍ത്തോ വിഭാഗത്തിന് സിയാം മെഷീന്‍ സ്ഥാപിക്കുവാന്‍ 10ലക്ഷവും നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ എക്‌സറേ യന്ത്രം വാങ്ങുന്നതിനായി 1.5കോടി ആരോഗ്യമന്ത്രിയും അനുവദിച്ചു.

മെഡിക്കല്‍ കോളേജിലെ 180 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം തുലാസിലായതോടെയാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.മതിയായ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സീറ്റുകളില്‍ പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് മെഡിക്കല്‍ കൗണ്‍സില്‍ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഉപകരണങ്ങളുടെ നവീകരണത്തിന് ഉള്‍പ്പെടെ തുക അനുവദിച്ചത്.

അതേ സമയം ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ തുക അപര്യാപ്തമാണ്. 65 കിടക്കകള്‍ ഉള്ള സ്ത്രീകളുടെ വാര്‍ഡില്‍ 150 പേരെ വരെയാണ് കിടത്തുന്നത്.ഡേ#ാക്ടര്‍മാരുടെ 60 തോളം തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

Gulf

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.