ലക്നൗ: താജ്മഹലിന്റെ പേര് താജ് മന്ദിര്‍ എന്നോ താജ് മഹാലായ എന്നോ ആക്കണമെന്ന് ബിജെപി എംപി വിനയ് കത്യാര്‍.
ഇവിടെ മുന്‍പ് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന്‌മേലാണ് താജ് നിര്‍മ്മിച്ചതെന്നും നേരത്തെ കത്യാര്‍ പറഞ്ഞിരുന്നു.