ന്യൂദല്‍ഹി; ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലെ ചരക്ക് സേവന നികുതി റിട്ടേണുകള്‍ വൈകിയതിനുള്ള ലേറ്റ് ഫീ( പിഴ) കേന്ദ്രം ഒഴിവാക്കി.
റിട്ടേണ്‍ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപയാണ് ഫീ അടക്കേണ്ടിയിരുന്നത്. ലക്ഷക്കണക്കിന് നികുതി ദായകര്‍ക്ക് ഗുണകരമാണ് കേന്ദ്ര തീരുമാനം.
















