ന്യൂദല്‍ഹി; ചരക്ക് സേവന നികുതി വഴി സപ്തംബര്‍ മാസം ലഭിച്ചത് 92,150 കോടി രൂപയെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതില്‍ 14,042 കോടി കേന്ദ്ര ജിഎസ്ടി. 21,172 കോടി സംസ്ഥാന ജിഎസ്ടി. സംയോജിത ജിഎസ്ടി 48,948 കോടിയാണ്. ഇതില്‍ 23,951 കോടി ഇറക്കുമതിയില്‍ നിന്നാണ്.