Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇനി മുന്‍കൂട്ടി അറിയാം കാട്ടാനകളുടെ സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:36 pm IST
inThrissur

തൃശൂര്‍: കാട്ടാനകളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കാനുതകുന്ന സാങ്കേതിക സംവിധാനം വികസിപ്പിച്ചു .കേരള കാര്‍ഷിക സര്‍വകലാശാലയുടെ വന ശാസ്ത്ര കോളേജിലെ ഡോ .എസ് .ഗോപകുമാര്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ,മുണ്ടൂര്‍ ഐ .ആര്‍ .ടി .സി യുടെയും സഹായത്തോടെ വികസിപ്പിച്ച ഈ സംവിധാനം വനാതിര്‍ത്തിയിലെ മനുഷ്യ വാസകേന്ദ്രങ്ങളിലും മറ്റും കാട്ടാനകള്‍ എത്തുന്നത് നേരത്തെ അറിയാന്‍ സഹായിക്കും .

വനത്തോടുനുബന്ധിച്ചുള്ള ആവാസ കേന്ദ്രങ്ങളിലും വാളയാര്‍ – മദുക്കര റെയില്‍വേ ലൈനിലും ,ബന്ദിപ്പൂര്‍ ,മുത്തങ്ങ തുടങ്ങിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളോടടുത്തുള്ള ദേശീയ പാതകളിലും കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും അപ്രതീക്ഷിതമായി എത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും അനാവശ്യമായ സഘര്‍ഷങ്ങള്‍ക്കും ഇടയാകാറുണ്ട് .

ഡോ.ഗോപകുമാര്‍ വികസിപ്പിച്ച സംവിധാനമുപയോഗിച്ചു അഞ്ചു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ ആനയുടെ സാനിധ്യമുണ്ടെകില്‍ അത് വയര്‍ലെസ്സ് സംവിധാനം വഴി ബന്ധപ്പെട്ടവരെ അറിയിക്കാനാകും .കാട്ടില്‍ മൊബൈല്‍ ശൃംഖല ഫലപ്രദമല്ലാത്തതിനാലാണ് വയര്‍ലെസ്സ് സംവിധാനം ഉപയോഗിക്കുന്നത് .വനത്തിനുള്ളില്‍ സ്ഥാപിക്കുന്ന ക്യാമറകളില്‍ കാണുന്ന മൃഗങ്ങളില്‍ ആനയെ തിരിച്ചറിയാനും ആനയാണെന്നു സ്ഥിതീകരിച്ചാല്‍ ഉടന്‍ വയര്‍ലെസ്സ് സന്ദേശം അയക്കാനുള്ള സാങ്കേതിക വിദ്യകള്‍ സാമന്യയിപ്പിച്ചാണ് സംവിധാനം ഒരുക്കിയത് .

തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരായ എം .പ്രദീപ് ,ജഗതീഷ്‌കുമാര്‍ ,മുണ്ടൂര്‍ ഐ .ആര്‍ .ടി .സി യിലെ ഗവേഷകനായ ആര്‍ .സതീഷ് എന്നിവരാണ് ഇതിനു സഹായിച്ചത് .ഇപ്പോഴൊരുക്കിയ സംവിധാനം ആനയെ തിരിച്ചറിയാനുള്ളതാണെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ കരടി ,കടുവ തുടങ്ങിയവയെ തിരിച്ചറിയാനുള്ള പ്രതേക സംവിധാനങ്ങള്‍ ഒരുക്കാന്‍ എളുപ്പമാണെന്ന് ഡോ.ഗോപകുമാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.