Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഹൈക്കോടതി നിര്‍ദ്ദേശം സമാന്തരപാത ഭാഗികമായി അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:36 pm IST
inThrissur

പുതുക്കാട് : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍പ്ലാസയ്‌ക്ക് സമാന്തരമായുള്ള മണലി – തലോര്‍ സമാന്തരപാത ഭാഗികമായി അടച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വെളുപ്പിനാണ് റോഡിന്റെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം അടച്ചത്. നേരത്തേ മൂന്നു മീറ്ററുണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ഒന്നര മീറ്ററാക്കി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. വെളുപ്പിന് ഒരു മണിയോടെ ആരംഭിച്ച പണികള്‍ 4.30-ന് പൂര്‍ത്തിയാക്കി.

പുതുക്കാട് സി.ഐ. എസ്.പി. സുധീരന്‍, എസ്.ഐ. സുജിത്ത് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മ്മാണ കമ്പനിയായ ജി.ഐ.പി.എല്‍. അധികൃതരാണ് സമാന്തരപാതയടച്ചത്. കോണ്‍ക്രീറ്റ് തറയില്‍ വലിയ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് റോഡ് അടച്ചിരിക്കുന്നത്. പുലയ്‌ക്കാട്ടുകര, തലോര്‍, തലവണിക്കര ഭാഗങ്ങളിലെ നാട്ടുകാര്‍ക്ക് ദേശീയപാതയിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇപ്പോള്‍ അടച്ചത്. ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രമേ ഇനി സമാന്തരപാത ഉപയോഗിക്കാനാവൂ. ഇതോടെ ടോള്‍ ഒഴിവാക്കി കടന്നുപോയിരുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും.

ടോള്‍പ്ലാസയ്‌ക്ക് സമാന്തരമായുള്ള റോഡിന്റെ പ്രവേശനഭാഗം വീതി കുറയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ റോഡിന്റെ വീതി പഴയ നിലയില്‍ തുടരും.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ചെയ്യുന്നതിന് സമയമെടുക്കുമെന്നതിനാല്‍ ഉത്തരവ് ഏഴ് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു.

നേരത്തേ നിര്‍മ്മാണ കമ്പനി അടച്ചു കെട്ടിയിരുന്ന സമാന്തരപാത കഴിഞ്ഞ സപ്തംബര്‍ രണ്ടിനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തുറന്നത്. അന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ നടപടിക്ക് പിന്തുണയുമായെത്തിയിരുന്നു.

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാന്തരപാത വാഹനഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനമായിരുന്നു. ജില്ലയിലെ മൂന്നു മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയുടെ തീരുമാനപ്രകാരം ജില്ലാ ഭരണകൂടം ടോള്‍പ്ലാസ അധികൃതര്‍ക്ക് റോഡ് തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിനെതിരെ കമ്പനി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുംവരെ ഹൈക്കോടതി ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന സ്ഥിതി പുന:സ്ഥാപിക്കാനായിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 12 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, ജസ്റ്റിസ് വി. രാജ വിജയരാഘവന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിവന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ടോള്‍ നല്‍കേണ്ടാത്ത ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രം കടന്നു പോകാനാകും വിധം ഒന്നര മീറ്റര്‍ വീതിയില്‍ സമാന്തരപാത അടയ്‌ക്കാനും കോടതി നിര്‍ദേശിക്കുന്നു. ദേശീയപാത അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍പിരിക്കാനനുവദിക്കരുതെന്ന യോഗതീരുമാനവും കോടതി തള്ളി. മികച്ച റോഡും സൗകര്യപ്രദമായ യാത്രയും യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങള്‍ ത്യാഗം സഹിക്കേണ്ടി വരുമെന്നാണ് കോടതി പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.