Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പ്രതിഷേധ സംഗമവും മനുഷ്യ റയില്‍പാതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:38 pm IST
inWayanad

കല്‍പ്പറ്റ:നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സംഗമവും മനുഷ്യ റയില്‍പാതയും സംഘടിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പി.സി.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന് താല്‍പ്പര്യമുള്ള തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയെ അട്ടിമറിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭാവിവികസനത്തിനു വേണ്ടിയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത. ബാംഗ്ലൂരിലേക്കും ഡല്‍ഹിയിലേക്കുമുള്ള യാത്രാസമയം ഈ പാത വഴി ഏറെ ലാഭിക്കാം.

20 ശതമാനം വരുമാനമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കണക്കാക്കിയിട്ടുള്ളത്. ഇത് ഇന്ത്യയില്‍തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ്. തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് വലിയ നഷ്ടവുമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ ബത്തേരിയില്‍നിന്ന് മാനന്തവാടി വഴി തലശ്ശേരിയിലേക്ക് റയില്‍പാത നിര്‍മ്മിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുമായി ബന്ധിപ്പിച്ചാല്‍ ഇരു പാതകളും നിര്‍മ്മിക്കാം. ഉത്തര മലബാറിനും കേരളത്തിന്റെ ബാക്കി പ്രദേശങ്ങള്‍ക്കും ഇത് ഒരുപോലെ ഗുണകരമാവും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള പ്രായോഗികമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണ മെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു.

ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാര്‍ തോമസ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വി.മോഹനന്‍, കെ.കെ.അബ്രഹാം, ഹാരിസ് പടിഞ്ഞാറത്തറ, എം.സി.സബാസ്റ്റ്യന്‍, കെ.കെ.ഹംസ, മുഹമ്മദ് ഷരീഫ്, ജോണി പാറ്റാനി, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ഷൈജല്‍, ഡോ:ലക്ഷ്മണന്‍, അഡ്വ:പി.വേണുഗോപാല്‍, അഡ്വ:ജോഷി സിറിയക്ക്, റസാക്ക് കല്‍പ്പറ്റ, എം.എ.അസൈനാര്‍, ആനന്ദ് പത്മനാഭന്‍, ഖാലിദ് രാജ, ആസിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.