Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:32 pm IST
inWayanad

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യമുയരുന്നു. പാത യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ വയനാടിന്റെ സമഗ്രവികസനത്തിനാണ് തടസ്സമായിരിക്കുന്നത്. കഴിഞ്ഞ 23 വര്‍ഷങ്ങളായി ഫയലില്‍ ഒതുങ്ങിയ ഈ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇനിയെങ്കിലും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും ജനപ്രതിനിധികളും ശക്തമായി ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.

ആകെയുള്ള 27.225 കി ലോമീറ്റിറില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തിന് ദേശീയ വനം- പാരിസ്ഥിതി മന്ത്രാലയത്തി ന്റെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു. വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ ഈ റോഡിന്റെ അനുമതി സംബന്ധിച്ച് യാതൊരു അപേക്ഷകളും ഫയലുകളും അവശേഷിക്കുന്നില്ലെന്നാണ് മറുപടി ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുപോലെയുള്ള സമാന വിഷയങ്ങളില്‍ നാടിന്റെ വികസനം മാനിച്ച് വനനിയമ്മങ്ങളില്‍ ഇളവു നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ചുരം റോഡ് നവീകരണത്തിനും ബദല്‍ റോഡ് പൂര്‍ത്തീകരണത്തി നും കേരള സര്‍ക്കാരും താല്‍പ്പര്യം കാണിക്കേണ്ടതുണ്ട്. 60 ശതമാനം പ്രവൃത്തി പൂര്‍ത്തീ കരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ കാര്യത്തി ല്‍ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ കടുത്ത പരിശ്രമം നടത്തണം.

വനത്തിലൂടെയുള്ള റോഡിന് ആവശ്യമായ 52 ഏക്കര്‍ ഭൂമിക്ക് പകരം പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകള്‍ സ്വകാര്യ വ്യക്തികളോടടക്കം വിലകൊടുത്ത് സമാഹരിച്ച 104 ഏക്കര്‍ സ്ഥലം വനംവകുപ്പിന് നല്‍കിയിട്ടുണ്ട് എന്നതും അനുകൂല ഘടകമാണ്.

വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ പാത സന്ദര്‍ശിച്ച് ബദല്‍ റോഡ് വിഷയം സജീവമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരം നവീകരണത്തെക്കുറിച്ച് ആലോചിക്കുവാന്‍ 25ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ള എംഎല്‍എ മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തില്‍ വയനാട് ചുരം ബദല്‍ റോഡ് വിഷയം കൂടി ചര്‍ച്ച ചെയ്യണം.നിലവില്‍ ചുരം റോഡ് രണ്ടുവരിപ്പാതയാണ്. ഇതു മൂന്നുവരിപ്പാതയാക്കാന്‍ വനഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രാനുമതി ലഭിച്ചില്ല. നിലവില്‍ ചുരത്തിന്റെ ആറ്, ഏഴ് വളവുകള്‍ വീതികൂട്ടാന്‍ രണ്ടര ഹെക്റ്റര്‍ ഭൂമിക്കായി അപേക്ഷിച്ചിട്ടു പോലും നടന്നില്ല. ഒടുക്കം നിലവിലുള്ള ചാലുകള്‍ മാറ്റിസ്ഥാപിച്ച് പേരിനെങ്കിലും വീതികൂട്ടാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു. വനഭൂമിക്ക് കോട്ടംതട്ടുന്ന ഒരുപ്രവൃത്തിയും അനുവദിക്കില്ലെന്ന കര്‍ശന നിലപാട് വനം-പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. 2013-14ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബദല്‍ റോഡായ മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡും പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചുരം ബദല്‍റോഡിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ തയ്യാറാക്കിയ അഞ്ചു പാതകളില്‍ ഏറ്റവും പ്രയാസമുള്ളതും ചെലവേറിയതുമായ പാതയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

പുതിയ വാര്‍ത്തകള്‍

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.